0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 4089

: ഇവരോട് കൂടെ അങ്ങോട്ട് പോണോ ചോദിച്ചത് കൃഷ്ണൻ വിളിച്ചപ്പോ ഞാൻ പറഞ്ഞു പേടിക്കാൻ ഒന്നൂല്ല അവര് ഇങ്ങോട്ട് വരുന്നതിലും നല്ലത് അങ്ങോട്ട് ഇവരെ വിടാ വണ്ടി പോവുന്നുണ്ട് മോളും പോട്ടെ ചോദിക്കാ
അമ്മ : യാത്ര അത് ശെരി ആവോ
അച്ഛൻ : ഒരു കൊഴപ്പവും ഇല്ല കണ്ടില്ലേ
പപ്പ : 😁
അച്ഛൻ : ടാ കേറിക്കോ
ഞാൻ : ഞാൻ
അച്ഛൻ : ഏഹ്
ഞാൻ : കാലത്ത് സു അല്ല സിദ്ധുന്റെ കൂടെ ഒരു സ്ഥലം
അച്ഛൻ : സുയും സിദ്ധുവും വരും കാലത്ത് അങ്ങോട്ട് കേറിയാ മതി കേറിക്കോ
ഞാൻ : ഫോൺ
പവി : എങ്ങോട്ടാ
അമ്മ : പപ്പടെ അങ്ങോട്ട്...
പവി : അപ്പൊ രാവ് 😐 😁
അമ്മ : എന്ത്
പവി : രാവിലെ ഒരു ആവശ്യം ഇണ്ടായിരുന്നു ഇവനെക്കൊണ്ട്
ഇച്ചു എറങ്ങി വന്നു
ഇച്ചു : ചേച്ചി പോവാണെ, ഏട്ടാ എറങ്ങാണെ
അച്ഛൻ : നോക്കിപോയിട്ട് വാ രാജു ഉം നടക്കട്ടെ...
ഇച്ചു : ഉം...
അച്ചു ചാടി കേറി ഫ്രണ്ട്ല് കേറി
പപ്പ അകത്തേക്ക് കേറി പോയി...
അമ്മ മോനെ അമർത്തി ഉമ്മ വച്ചിട്ട് എന്റെ കൈയ്യീ തന്നു...
ഞാൻ : 😐
അമ്മ : പിടിച്ചില്ല 😌
ഞാൻ : 👀
അമ്മ : യ്യോ 😨
ഞാൻ ചെരുപ്പിട്ട് ബാക്കില് കേറി...
പപ്പ അവൾടെ ബാഗ് എടുത്തോണ്ട് വന്ന് കൈയ്യില് സ്കാഫ് കൊച്ചിന് ഇട്ട് കൊടുത്തു...
ഇച്ചു പപ്പ രണ്ടാളും കേറി
ചെറി വണ്ടി എറക്കി നൈസിന് എടുത്തോണ്ട് പോയി
.
.
.
ചെറി : വണ്ടികൾ ഒരുപാട് കെടപ്പുണ്ടല്ലോ ടാ
അമ്മായിടെ ഗെയിറ്റിന്റെ അവടെ വണ്ടി കണ്ടോണ്ട് ചെറി പറഞ്ഞു
ഞാൻ : ചെറി ഒന്ന് കേറീട്ട് പോവാ
പപ്പ എന്നെ തിരിഞ്ഞ് നോക്കി
ചെറി കൊണ്ട് നിർത്തി ...
ഞാൻ : ബാ
പപ്പ : 😊 ഉം 😐
ഞങ്ങള് പോവുമ്പോ അമ്മായി എറങ്ങി

💬 Comments

View all comments