Chapter Title : കാന്താരി 18 [Doli] [Climax]
call you
.
.
.
> 17:55
വണ്ടികൾ ഒക്കെ ചെറിയച്ഛമ്മടെ ചേച്ചിടെ വീടിന്റെ മുന്നി നിർത്തി ഞങ്ങളൊക്കെ സൈഡായി
സുന്ദരൻ : സിക്കന്ദർ സാർ ദേ ആ guest house നിങ്ങക്ക് നാളെ കാലത്ത് factory ന്ന് ആള് വരും clean ആയി pack ചെയ്ത് വച്ചത് ഒക്കെ എടുത്ത് കേറ്റും വൈകീട്ട് പെടച്ചാ മറ്റന്നാ നൈറ്റ് എത്തില്ലേ
സിക്കന്ദർ ഭായ് : പിന്നേ നമ്മള് പൊളിക്കും ഉം
സുന്ദരൻ : ശെരി അത് മതി...
.
.
.
> 21:33
ആദി : billa calmdown
സുന്ദരൻ : എന്നെ വിടാൻ നീ ഏതാ 😡
സിദ്ധു : ടാ മൈരേ നിനക്ക് വട്ടാണോ
സുന്ദരൻ : ടാ കൂടെ നിന്ന് സകല ഊമ്പിത്തരവും ചെയ്ത് വച്ച നിന്റെ കൊണ ഒക്കെ പറഞ്ഞിട്ട് നീ ഇത് മാത്രം
സിദ്ധു : എടാ ഞാൻ 🥹
സുന്ദരൻ : 👀
ഞാൻ : 🙄
സുന്ദരൻ : അല്ല ഇവന് എന്നെപ്പോലെ എന്ത് വട്ടുണ്ടായിട്ടാ ഏഹ്
ആദി : പറയട്ടെ വാ വാടാ
സുന്ദരൻ : ഉംച്ച് വിടാൻ ഒരുത്തനേം കണ്ട് പോവരുത് എന്റെ കൂടെ ഒരു നായിന്റെ മക്കളും വേണ്ടാ എനിക്ക് 😡
അടിച്ച് പറത്തിക്കൊണ്ട് ഒരു car വരുന്ന ശബ്ദം കേട്ടു അപ്പൊ തന്നേ ശങ്കു ചേട്ടൻ അവന്റെ വല്യമ്മടെ മോൻ ഓടി എറങ്ങി വന്നു
സുന്ദരൻ : ആഹ് നീ വന്നോ ചാവി എട് ഇപ്പൊ വരാ
ശങ്കു
💬 Comments
View all comments