0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.3K

പപ്പ : ഉംച്
അച്ചുക്കുട്ടൻ : അവൻ എന്താ ഫോൺ എടുക്കുന്നില്ലേ
പപ്പ : ഇല്ലമ്മാ മോൻ ഒന്ന് വിളിച്ച് നോക്കോ
അച്ചുക്കുട്ടൻ : ഉം സെരിക്കാ
പപ്പ : ആഹ് ടാ...
.
.
.

ചിന്നു : 👀
പപ്പ : 👀
ചിന്നു : ഏഹ്
പപ്പ : ഉംച്ച്
ചിന്നു : നീ അവനേ അടിച്ചോ പപ്പാ
പപ്പ : ആരേ 😡
ചിന്നു : നീ അവനേ കൈ വച്ചല്ലേ 👀 😡
ചിന്നു ഡോർ ലോക്കാക്കി
പപ്പ : ടീ മോൻ ഒറങ്ങാ പോ
ചിന്നു ഓടി വന്ന് പപ്പേ പിടിച്ച് തൂക്കി
പപ്പ : വിടാൻ
ചിന്നു : how dare you raise your hands benchod 😡
ചിന്നു പല്ല് കടിച്ച് മൊരണ്ടു
പപ്പ : എന്റെ കുട്ടനെ കൊല്ലും എന്ന് എന്റെ മൊഖത്ത് നോക്കി പറഞ്ഞാ ഞാൻ വെറുതെ വിടാ ടീ അവനേ 😡
ചിന്നു അവളെ തള്ളി ബെഡിലേക്ക് ഇട്ടു
പപ്പ : 👀
ചിന്നു : how dare you 🥹 😖... ഹ് എങ്കി നീ ഇത് കേക്കടി you scoundrel ഹരി ചത്തു
പപ്പ ഞെട്ടി കണ്ണ് വിരിച്ച് പോയി...
പപ്പ കൈ കുത്തി കെടന്ന് പല പല ഭാവങ്ങൾ മാത്രം വരുത്തി എടുത്തു

ചിന്നു : and enjoy your night you bitch.... 😡good night
പപ്പ എന്തെങ്കിലും ചെയ്യാൻ നോക്കും മുന്നേ ചിന്നു

💬 Comments

View all comments