0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 4094

ഞാൻ : എന്താ സീൻ
പവി : അമറേട്ടൻ തന്നെ
ഞാൻ : ഏഹ്
പവി : കിച്ചു ചെറിയമ്മ ചെറിയച്ഛനെ കുറ്റം പറഞ്ഞു നിങ്ങള് കാരണം ആണ് ഇത്ര ആയത് എന്നൊക്കെ പറഞ്ഞിട്ട്...ചെറിയച്ഛൻ ബ്ലാസ്റ്റ് ആയി
ഞാൻ : ഉം ശെരി
പവി : നീ അത് വിട് ഒറങ്ങിക്കോ മരുന്ന് കഴിച്ചോ
ഞാൻ : ഉം...
പവി : ശെരി...
ഞാൻ : ആഹ്

പപ്പ : എന്താ
ഞാൻ : ഒന്നൂല്ല
പപ്പ : നെഞ്ച് അങ്ങ് അടിക്കാൻ തൊടങ്ങിയല്ലോ എന്താ
ഞാൻ : ഒന്നൂല്ല, അല്ലാ ആന്റി എന്ത് കരയാൻ തൊടങ്ങിയത്
പപ്പ : ആദ്യം ചിരിച്ചെങ്കിലും തലയില് tape ഒക്കെ കണ്ടപ്പോ പിന്നെ അമ്മ അങ്ങ്
ഞാൻ : നിനക്ക് വട്ടാ
പപ്പ : 👀
ഞാൻ : ഇല്ലില്ല
പപ്പ : പവി ഓടി ചാടി വരുന്ന കണ്ടപ്പോ തന്നെ എനിക്ക് എന്തോ പോലെ ആയി പിന്നെ ഞാൻ വരുമ്പോ ആ വിവരം കെട്ടവള് പറയാ 😡 ഉംച്ച്
ഞാൻ അവൾടെ മണ്ടക്ക് ഒരു തട്ട് കൊടുത്തു
പപ്പ : ആഹ്... ന്റ തല
ഞാൻ : സ്സ്... സോറി കുഞ്ഞാ 😨
പപ്പ : ഉം
ഞാൻ : അതേ വിളിക്കണം വേദന വന്നാല്
പപ്പ : ഉം... ഒറങ്ങട്ടെ ഞാൻ
ഞാൻ : ഒറങ്ങിക്കോ ടാ
പപ്പ : ഉം...
ഞാൻ : ശെരി

.
.
.
> 06:44
വയറ് വേദനിച്ചിട്ട് വൈയ്യാ എണീറ്റ് ഫ്രഷ് ആയി വന്നപ്പോ പപ്പ മോനേം അടുത്ത് കെടത്തി ഒറങ്ങാ... പെട്ടെന്ന് കുഞ്ഞൂന്റെ മേലെ ഞാൻ ഒരു വെത്യാസം കണ്ടു സൂക്ഷിച്ച് നോക്കിയപ്പോ ചോര
അങ്ങനെ പോയ്‌ അവടെ ഉള്ള ടേബിളിൽ ഇടിച്ച് മേലെ ഇരുന്ന സാദനം ഒക്കെ തള്ളി താഴോട്ട് വീഴ്ത്തി ഞാൻ വീണു...
പപ്പ മെല്ലെ തല പൊക്കി നോക്കി ചാടി എണീറ്റ് വന്നു
ഞാൻ : ഹ്
പപ്പ : ന്താ
ഞാൻ :

💬 Comments

View all comments