0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.3K

: 🙂
ഞാൻ ആന്റിടെ കൂടെ പോയി...
ആന്റി : വട എടുക്ക്
ഞാൻ : ചൂട് 😊
ആന്റി : ഞാൻ വരുമ്പോ മേടിച്ചതാ
ഞാൻ : ഉം
ആന്റി : അതേ ഞാൻ അറിഞ്ഞില്ല കേട്ടോ അങ്കിൾ അച്ഛൻ പറഞ്ഞിട്ട് എന്നെ പോലും അറിയിച്ചില്ല
ഞാൻ : ആഹ് 🙂
ആന്റി : ഉം, ദേ strong ആവണം ഇനി ഈ സംസാരം ഈ വീട്ടി ആരും തമ്മി ഇണ്ടാവില്ല അതിനാ ഇപ്പൊ അവസാനം ആയിട്ട് ഞാൻ മോനോട്
ഞാൻ : ഉം... സാരൂല്ല ആന്റി അവൻ ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നില്ല കാരണം എന്റേൽ തെളിവില്ല അതിന് ഏഹ് അതോണ്ട് എവടെ എങ്കിലും ഇണ്ടെന്ന് കരുതി 😂
ആന്റി : എന്താടോ ഇത് അയ്യേ ഇരിക്ക് ആഹ് തന്നോട് ഞാൻ ഒരു കാര്യം ചോദിക്കണം വച്ചിട്ടാ എനിക്ക് ഒരു car മേടിക്കണം വന്നെ ഒക്കെ വിട്
പപ്പ എത്തി നോക്കി
ഞാൻ മൊഖം തൊടച്ച് അവളെ ഒന്ന് നോക്കി ചായ എടുത്ത് തിട്ടിൽ ഇരുന്നു
ആന്റി : ആഹ് ചോദിക്കട്ടെ
ഞാൻ : ഉം...
ആന്റി : പറ്റും ഇപ്പൊ ഞാൻ തന്നേ കണ്ടില്ലേ 🥹
ഞാൻ : ആന്റി പ്ലീസ് വേണ്ടാ നമക്ക് എല്ലാം വിടാ വേറെ വല്ലതും
ആന്റി : ഉം 😊
ഞാൻ : ചിന്നു പാർശു ഒക്കെ
ആന്റി : ചിന്നു അച്ചു പറഞ്ഞ് അവൾടെ ഫ്രണ്ട്നേ കാണാൻ പോയി
ഞാൻ : അച്ചുനെയോ
പപ്പ : അശ്വതി

💬 Comments

View all comments