0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2038

ഞാൻ : അളിയാ പേരിൽ എന്തിരിക്കുന്നു ദേ നീ എന്റെ നെഞ്ചിൽ അല്ലേ ഒള്ളത് അത് പോരെ... ?

നന്ദൻ : നീ വന്നോ

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി

ഞാൻ : ആഹാ കല്യാണ ചെക്കൻ വന്നല്ലോ എപ്പഴാ കല്യാണം

നന്ദൻ : നിന്റപ്പന്റേം എന്റേം ഒരേ ദിവസം മൈരേ.... അവൻ വന്നോ

ഞാൻ : ഇല്ല

നന്ദൻ : ഈ വാണം ആർക്ക് കുനിയാൻ പോയതോ

ഞാൻ : സോന എവടെ വന്നാ

നന്ദൻ : ഇല്ല

ഞാൻ : ബെസ്റ്റ്

അമർ : നന്ദ... അമ്മായി ഒടുക്കത്തെ ദേഷ്യത്തിലാ ചെന്ന് ചാടണ്ട... കിട്ടും

നന്ദൻ : ചാടി കിട്ടി....

ഞാൻ : ?

നന്ദൻ : നീ ഇങ്ങ് വന്നേ

ഞാൻ : എന്ത് ടാ

നന്ദൻ : പെങ്ങളെ അമ്മു ഒക്കെ ഉള്ളിൽ ഒണ്ട് ചെന്നോ

അപ്പഴാ ഞാൻ പിശാശ് പിന്നിൽ നിക്കുന്ന കണ്ടത്....

അവള് എന്നെ ഒന്ന് നോക്കി തല ആട്ടി എന്നിട്ട് ഉള്ളിലേക്ക് കേറി പോയി...

നന്ദൻ : സൂസി എന്തായി

ഞാൻ : മോന്ത നോക്കി ഒരു പിക്കപ്പ് ഷോട്ട് കൊടുത്തു...

നന്ദൻ : അവൻ തല്ലിയാ ഒന്നും അവള് മാറില്ല

ഞാൻ : അവൻ അല്ല ഞാൻ...ആ മൈരൻ അവളെ തടവി തടവി നിന്നതല്ലാതെ ഒരു മൈരും ചെയ്തില്ല രണ്ടും പിന്നെ മറ്റവൻ ഇല്ലേ അരുൺ അവനും പോയി എന്തൊക്കെ സംസാരിച്ചു ഞാൻ കുളിക്കാൻ പോയി പിന്നെ വരുമ്പോ അത്കള് ഇല്ല

നന്ദൻ : അരുണാ...

ഞാൻ : ടാ അവൾടെ കൂടെ ഉള്ള വാല്...

നന്ദൻ : അരുൺ അല്ല അർജുൻ ഹോ ഇനിയും നിനക്ക് ഈ പേര് മറക്കണ ശീലം മാറില്ലേ നായിന്റെ മോനെ

ഞാൻ : ഇവടെ ഏതാ സീൻ

നന്ദൻ : അയ്യോ... ഒന്നും പറയണ്ട ഞാനും സോനേം കൂടെ ഔട്ടിങ് പോയതാ പോയതോ സുന്ദരന്റെ വണ്ടി കൊണ്ട്

ഞാൻ : നിൽ കാര്യം പറ കഥ വേണ്ട

നന്ദൻ :

💬 Comments

View all comments