Chapter Title : കാന്താരി 3 [Doli]
അടുത്ത് എങ്ങനെ പേര് ചോദിക്കും എന്ന് ആലോചിച്ച് ഇരിക്കായിരുന്നു ഞാൻ...ഇവളെ ഓർമ ഒണ്ട് കല്യാണത്തിന് ഇന്ദ്രനെ ട്യൂൺ ചെയ്യാൻ നോക്കിയ സുന്ദരിയും സുമുഖയും ആയ നർത്തകി നാഗവല്ലി....
ഞാൻ : അറിയാ
ഹർഷ : ശിവ ല്ലേ
ഞാൻ : യെസ്....
ഹർഷ ഇരിക്ക്
ഞാൻ അവളോട് പറഞ്ഞു...
ഹർഷ : ഓക്കേ
ഞാൻ : ഫ്രണ്ട്സ് കൊറച്ച് മുന്നേ വന്നിരുന്നു...
ഹർഷ : എനിക്ക് ആനിയെ മാത്രെ അറിയൂ അതും ശ്രീടെ കൂടെ വന്നിട്ട് മറ്റേ കുട്ടിയെ പരിചയം ഇല്ല...
ഞാൻ : ?
ഹർഷ : എവടെ
ഞാൻ : ആര്
ഹർഷ : തന്റെ ഫ്രണ്ട് ?
അവള് ചെറിയ ബ്ലഷ് ഇട്ട് പറഞ്ഞു
കാര്യം അറിയുമ്പോ ഹരിതടെ ജീവൻ അമ്മു എടുക്കും... ?
ഹലോ... ഫ്രണ്ട് വന്നില്ലേ എന്ന്... അവളെന്നോട് വീണ്ടും ചോദിച്ചു
ഞാൻ : ഇല്ല അവൻ എന്തോ അത്യാവശ്യം ആയിട്ട് പോയിരിക്കാ വരും....
ഹർഷ : don't mess.. How is he.. ?
ഞാൻ അവളെ ഒന്ന് നോക്കി...
എന്നാ കണ്ടത് എന്റെ പപ്പനെ ?
പപ്പ അമ്മൂന്റെ കൂടെ തന്നെ നടത്തം....
അമ്മു അങ്ങോട്ട് വന്നു....
എവടെ പോയടാ അവൻ, അമ്മു എന്റെ നേരെ നോക്കി ചോദിച്ചു....
ഞാൻ : അറിഞ്ഞൂടാ ... ഞങ്ങള് അഞ്ചായി വരുമ്പോ...
അമ്മു : പിശാശ് എവടെ പോയോ എന്തോ.... അമ്മു ചവിട്ടി തുള്ളിക്കൊണ്ട് ഉള്ളിലേക്ക് പോയി...
അപ്പൊ തന്നെ ഹോൺ അടി വന്നു...അടുത്ത സെക്കന്റ് കാർ മുന്നിൽ വന്ന് നിന്നു...
ഞാൻ ഹർഷയോട് പറഞ്ഞിട്ട് അവന്റെ അടുത്തേക്ക് പോയി...
ചെക്കൻ നല്ല കിടു ഡ്രസ്സ് ഒക്കെ ഇട്ട് വെളിയിലേക്ക് എറങ്ങി
ശിവാജി അവൻ എന്നെ പൊത്തി പിടിച്ചു...
ഞാൻ : എവടെ പോയടാ മൈരേ...
ഇന്ദ്രൻ : അയ്യോ ഒന്നും പറയണ്ട ലോഡ് എറക്കാൻ ടൈം ആയി...
ഞാൻ : എന്ത് ഡാ ലോഡ്
ഇന്ദ്രൻ : മെഷീൻ...
ഞാൻ : ആണോ മാവും ആട്ടാ കുളിക്കേം ചെയ്യാ മുറ്റോം
💬 Comments
View all comments