Chapter Title : കാന്താരി 3 [Doli]
അടിക്കാ ല്ലേ
ഇന്ദ്രൻ : എന്താ മൈരേ അടിച്ചോ
ഞാൻ :പിന്നെ എന്ത് മെഷീൻ പറ
ഇന്ദ്രൻ : അതോ ഇന്റർലോക്ക് ഇല്ലേ അതിന്റെ മെഷീൻ... നമ്മള് മിക്സ് ഇട്ട് കൊടുത്താ മതി അത് ഇണ്ടാക്കി വെളിയില് തരും...
ഞാൻ : ഓ അങ്ങനെ... ശെരി ശെരി വാ ഓന്ത് നിന്നെ നോക്കി നടപ്പാ...
ഞങ്ങള് തിരിയുമ്പോ നന്ദൻ വരുന്നു
നന്ദൻ : ആർക്ക് കുനിയാൻ പോയത് മൈരേ
ഇന്ദ്രൻ : കൈ എട് ?
നന്ദൻ : അപ്പൻ ഊമ്പാ
ഇന്ദ്രൻ : ? പറ എന്താ സീൻ
നന്ദൻ : പറ അല്ല പറി മൈരേ...
ഇന്ദ്രൻ : ശുപ്പാണ്ടി നീ സീൻ പറ
നന്ദൻ : അളിയാ എന്തെങ്കിലും മനസ്സിൽ വരുന്നുണ്ടോ
ഹർഷ : ഹേയ് ഇന്ദ്രൻ...
നന്ദൻ : ? ഉംച്ച്...
നന്ദൻ എന്റെ തോളിൽ ആഞ്ഞ് കുത്തി...
നന്ദൻ എന്നെ വലിച്ച് മാറി നിന്നു...
ഈ മൈരിന് എന്ത് ടാ വേണ്ടത്.... അവൻ എന്റെ ചെവി കടിച്ച് പറിച്ചു...
രണ്ട് മിനിറ്റ് കഴിഞ്ഞതും ഇന്ദ്രു ഞങ്ങടെ അടുത്തേക്ക് വന്നു
ഇന്ദ്രൻ : ടാ വാ കഴിക്കാ നല്ല ബിരിയാണി ഒണ്ട് വാ...
ഞാൻ :? വാ
നന്ദൻ : ഒന്ന് നിന്നെ...
ഞാൻ : എന്ത് ടാ ഓന്തേ നിനക്ക്
നന്ദൻ : സൂസിയെ കാണാൻ പോണ്ടേ എന്റെ കൂടെ ആരാ വരുന്നേ
ഇന്ദ്രൻ : നീ ഒരു മൈരും ഊ... ണ്ട അവക്ക് കാര്യം പിടി കിട്ടി... രണ്ട് ദിവസം കഴിഞ്ഞാ അവളങ്ങ് പോവും....
ഞാൻ : അതന്നെ ഇനി നീ പറഞ്ഞ പോലെ എങ്ങാനും അവള് വന്നാ അവളല്ല ആര് വന്നാലും ഞാൻ ഇല്ലേ ബ്രോ പാക്കലാം... ? കട്ടക്ക് കൂടെ എന്നും
ഇന്ദ്രൻ : പിന്നല്ല മൈ ബോയ്... ദേ കണ്ടല്ലോ... ഇതാണ് നമ്പൻ.... വാ തങ്കോ നിനക്ക് ലെഗ് പീസ് എടുത്ത് തരാ
നന്ദൻ : ഒരു കാര്യം കൂടെ
ഞാൻ : ഈ നായിന്റെ
💬 Comments
View all comments