0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2046

ഒരു പണി ചെയ്യാ നൈസിന് വീട്ടി പോയിട്ട് നമ്പർ ഇടാ....കാലത്തെ പോലെ അല്ല കൃത്യമായ പ്ലാൻ വേണം....എന്തീയാ ഹോസ്പിറ്റൽ കേസ് തന്നെ... യെസ് രക്തം... അയ്യോ ഏതാ ഗ്രൂപ്പ്... കവലൈ വേണ്ടാ ലൈസെൻസ് ഉള്ളപ്പോ എത്ക്ക് കവലൈ...

പെട്ടെന്ന് എന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു...

Pavithra Shankar posted a new photo...

ഞാൻ അത് ടാപ്പ് ചെയ്ത് നോക്കി...

ഞെട്ടി പോയി എന്റെ കൊഞ്ച്ത്തലയൻ അളിയൻ അവളോട് അടുത്ത് നിക്കുന്ന പോസ്റ്റ്‌....ഇട്ടിട്ട് കൊറച്ച് നേരായി... അവനെ മെൻഷനും ചെയ്തിട്ടുണ്ട്...

Title ആണ് എനിക്ക് ഷോക്കായത്

Title : ?

തൊട്ട് താഴെ Pathmini Krishna - ?

എനിക്കങ്ങ് വെറഞ്ഞ് കേറി....

ഞാൻ അപ്പൊ തന്നെ അവക്ക് ഫോൺ അടിച്ചു...

ഹലോ അളിയാ...എടുത്തത് നെത്തിലി കുഞ്ചൻ....

എന്റെ ദേഷ്യം എരട്ടി ആക്കുന്നതായിരിയുന്നു അത്....

പവി എവടെ.... ഞാൻ മാന്യം ആയി ചോദിച്ചു...

അതെന്ത് അളിയാ...നമ്മളേം മൈൻഡ് ആക്ക്....

ഫ്ഫ്ഫ്.... ഉംച്ച്... ഫോൺ ഒന്ന് കൊടുക്ക്...

ഞാൻ അവനോട് വീണ്ടും മര്യാദടെ ഭാഷയിൽ പറഞ്ഞു....

കിച്ചു : ഫോട്ടോ ഷൂട്ടില്ലാ അളിയാ....

ഞാൻ : ഫോൺ കൊടുക്ക്‌ ബ്രോ.... ?

കിച്ചു : ഞങ്ങള് ഇത്തിരി ബിസിയാ..

ബാഡ് പുണ്ടെ....ഒത്താ... ഒമ്മാളെ... ഫോൺ കുട്രടാ ണായെ..... ???

ഞാൻ ഫോണിൽ കൂടെ അലറി...

എന്റെ അലർച്ച കണ്ടിട്ട് എല്ലാരും എന്നെ നോക്കി...

ഇന്ദ്രൻ.. അച്ചു രണ്ടും കൂടെ ഓടി വന്നു....

ഞാൻ : പുണ്ടെ വെട്ടി വീശും ഡാ... മൈരേ....

ഇന്ദ്രൻ ഫോൺ വാങ്ങി അച്ചൂന് കൊടുത്തു

ഞാൻ അവനെ ദേഷ്യത്തോടെ നോക്കി...

ഇന്ദ്രൻ : എന്ത് ഡാ.... എന്താ സീൻ...

ഇന്ദ്രൻ ചുറ്റും നോക്കി...

ഇന്ദ്രു : സോറി സോറി....

ചുറ്റും ഉള്ളവരെ നോക്കി അവൻ പറഞ്ഞു

അവൻ എന്നെ വലിച്ച് വെളിയിലേക്ക് കൊണ്ട് പോയി....

ഇന്ദ്രൻ : ഡാ അച്ചു ഇവന്റെ ഭാര്യെ വരാൻ പറ...

ഞാൻ : വേണ്ടാ... അവളെ കാണണ്ട...എനിക്ക്... മൈര് മൈര്.... ?

ഇന്ദ്രൻ : അച്ചു പോ

അച്ചു

💬 Comments

View all comments