Chapter Title : കാന്താരി 3 [Doli]
പോയതും അവൻ എന്റെ കുത്തിന് പിടിച്ചു....
ഇന്ദ്രൻ : നിന്നോട് ഞാൻ എന്താ പറഞ്ഞെ ആരോടും വഴക്കിന് പോവല്ലേ എന്നല്ലേ...നിനക്ക് ഇവടെ ജീവിക്കണ്ടേ മൈരാ....
ഞാൻ ഒന്നും പറഞ്ഞില്ല
ഇന്ദ്രൻ : പറയാൻ
ഞാൻ : വിട്രാ എന്നെ...അവൻ പവിയെ സ്റ്റോക്ക് ചെയ്യാ തായോളി.. അത് മാത്രല്ല വൃത്തികെട്ട നോട്ടം തൊടല്....കറങ്ങാൻ വിളിക്കാ ഇന്ന് കാലത്ത് കൂടെ അവള് പറഞ്ഞെ ഒള്ളൂ.... അറിയോ... ഇത് വിടാൻ പറ്റില്ല ഇപ്പൊ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ ഇട്ടിരിക്കുന്നു.... അവൾക്ക് താൽപ്പര്യേ ഇല്ല ആ മുണ്ട്ര മകൻ അവളെ ഫോഴ്‌സ് ചെയ്യാ നായ തൂക്കി ഇട്ട് ചവ്ട്ടും ഞാൻ..
ഇന്ദ്രൻ : ആണോ... ശെരി നമ്മക്ക് നോക്കാ നീ ആദ്യം കൂൾ ആവ് നിന്റെ അച്ഛൻ അറിഞ്ഞാ അറിയാലോ
ഞാൻ : അറിയട്ടെ എനിക്കൊരു മൈരും ഇല്ല എന്റെ പെങ്ങളെ ശല്യം ചെയ്യാൻ നിന്നാ വെട്ടി മടയിൽ ഇടും ഞാൻ....
ഇന്ദ്രൻ : നീ വിട് ടാ അവള് ചെലപ്പോ തമാശക്കാവും....
അപ്പൊ തന്നെ പവിടെ ഫോൺ വന്നു...
ഹലോ ഹലോ... ഡി ഞാൻ ഫോൺ എടുത്ത് പവിയോട് ദേഷ്യത്തിൽ സംസാരിച്ചു...
പവി : ഹലോ
ഞാൻ : അവൻ ഫോട്ടോ എടുക്കാൻ നിന്നോട് ഒട്ടുമ്പോ ഇഷ്ട്ടം ആയില്ലെങ്കിൽ അവടെ ഉള്ള ചെയർ എടുത്ത് അവന്റെ തല അടിച്ച് പൊളിക്കണം... അല്ലാതെ ഇഷ്ട്ടം ഇല്ലാതെ നിക്കാൻ പാടില്ല
പവി : രാമു അടങ്.. പ്ലീസ്
അവള് പേടിച്ച പോലെ ഫോണിൽ കൂടെ പറഞ്ഞു...
ഞാൻ : നീ അച്ഛന് ഫോൺ കൊടുക്ക് ഞാൻ അങ്ങേരോട് പറയാ...
പവി : രാമു പ്ലീസ് ഡാ ഞാൻ
ഇന്ദ്രൻ ഫോൺ എന്റെ കൈയ്യീന്ന് പിടിച്ച് വാങ്ങി...
ഇന്ദ്രൻ : പറ മോളെ....
പപ്പ നടന്ന് വരുന്നത് കണ്ടു
ഞാൻ അവൾടെ നേരെ നടന്നതും ഇന്ദ്രൻ ഓടി വന്ന് എന്നെ വലിച്ചോണ്ട് പോയി...
ഇത് കണ്ട് പപ്പ നോക്കി നിന്നു...
ഇവന്മാര് എന്തിനാ എപ്പോ നോക്കിയാലും ഒട്ടി നടക്കുന്നത് നാശം പിടിക്കാൻ... ?
എന്താ കുശുകുശുക്കുന്നത്... നോക്കുന്നുണ്ടല്ലോ... എന്താണ്
💬 Comments
View all comments