0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2050

പറഞ്ഞു...

മൂട് മാറ്റാൻ ഇൻസ്റ്റഗ്രാം നോക്കിയപ്പോ പവി ഫോട്ടോ ഡിലീറ്റ് ആക്കിട്ടൊണ്ട്....

അയ്യോ അയ്യോ... ?

അയ്യോ ? കൊഞ്ച് തലയനെ പറഞ്ഞത് അപ്പൻ അറിഞ്ഞ് കലിപ്പാക്കോ...

ഹാ എന്ന് വച്ച് ചുമ്മാ ഇരിക്കാൻ പറ്റോ...എന്റെ ജീവിതം പപ്പ നക്കി...പവിയെ എങ്കിലും ഈ കുടുംബത്തിൽ നിന്ന് സേവാക്കണം...

പിന്നെ എന്റെ മനസ്സിൽ വന്നത് ഇന്ദ്രു പറഞ്ഞ കാര്യങ്ങൾ ആണ്... കാര്യം സീരിയസ്സാ...

ഞാൻ അറിയാതെ ഒറങ്ങിപോയി...പിന്നെ ഫോൺ അടിച്ചപ്പോ ഞാൻ എണീറ്റു...

നോക്കിയപ്പോ ജിയോ നിങ്ങളുടെ റീചാർജ് ഉടൻ കഴിയും ആയിരം രൂപക്ക് കുനിഞ്ഞാൽ സ്പീഡിൽ നിവരാം എന്നും പറഞ്ഞ് കോപ്പ്....

എനിക്ക് ദേഷ്യം ആണ് വന്നത്....

ഒച്ച അനക്കം ഒന്നും ഇല്ല ഒറങ്ങി കെടന്നപ്പൊ ബോമ്പ് വച്ച് കൊന്നാ ശവം നരകത്തിൽ എത്തിയോ ദൈവമേ....

ഞാൻ മെല്ലെ ഡോർ തൊറന്ന് വെളിയിലേക്ക് നോക്കി.... റൂം ലോക്കാ....

രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴ് എട്ട് ഏഴര മണിക്കൂർ ഒറങ്ങി ഊമ്പി ഇനി രാത്രി മൂഞ്ചിയത് തന്നെ... പടം കാണാ... ഞാൻ നേരെ സ്റ്റെയറിന്റെ അടുത്ത് പോയി വൈഫൈ ഓൺ ആക്കി....

അപ്പഴാ ഓർത്തത് ഇന്ദ്രുന്റെ ഫോണല്ലേ ഇത്...

ഒടനെ പവിക്ക് ഫോൺ അടിച്ചു...

ഹലോ

ഞാൻ : എവടെ നീ

പവി : അമ്മായിടെ വീട്ടില്...

ഞാൻ : വൈഫൈ പാസ്സ്‌വേർഡ്‌ എന്താ ഡി

പവി : 12345687

ഞാൻ : ബെസ്റ്റ് പാസ്സ്വേർഡ് ?

പവി : ഡാ നീ എന്താ ആ ചേട്ടനോട് പറഞ്ഞത് പുള്ളി എന്തോ കിളി പോയ പോലെ എനിക്ക് ഫോൺ തന്നിട്ട് പോയി

ഞാൻ : ചുമ്മാ പിന്നെ ഞാൻ രണ്ട് വട്ടം മര്യാദക്ക് പറഞ്ഞെ അവനോട് നിനക്ക് ഫോൺ കൊടുക്കാൻ അപ്പൊ തിര്ട്ട് തേ.. ഉം.. ഉം.. ഉം കണ്ട്രോൾ ശിവ...... അവൻ പറയാ ഞങ്ങള് ബിസിയാ പിന്നെ വിളിക്കാൻ... അവൻ എന്റെ മുന്നില് വച്ചാ പറഞ്ഞെങ്കി ഒരേ അടി കിച്ചു അച്ച് പോലെ ആയേനെ അതോടെ

പവി : എന്തായാലും നന്നായി അതോടെ ശല്യം പോയി...

💬 Comments

View all comments