Chapter Title : കാന്താരി 3 [Doli]
: കിച്ചുനേ വിളിച്ചോ..
ഞാൻ ഒന്നും പറഞ്ഞില്ല...
കിച്ചുനേ വിളിച്ചോ നീ.... അവള് അലറി
ഞാൻ : വിളിച്ചു...
അവളെന്റെ കൈയ്യിലും നെഞ്ചിലും അടിക്കാൻ തൊടങ്ങി...
ഞാൻ കൈ വച്ച് തടയാൻ നോക്കി...
പപ്പ തേങ്ങി തേങ്ങി എന്നെ അടിച്ചോണ്ടിരുന്നു....
സഹികെട്ട് ഞാൻ അവളെ കൈകൊണ്ട് പിടിച്ച് തിരിച്ച് ലോക്ക് ചെയ്ത് പിടിച്ചു...
ഞാൻ : ഞാൻ ആയിട്ട് നിന്റെ അനിയനെ അങ്ങോട്ട് കേറി വിളിച്ചില്ല... ഞാൻ എന്റെ അനിയത്തിയെയാ വിളിച്ചത് പല വട്ടം ഞാൻ മര്യാദക്ക് ഫോൺ അവനോട് അവക്ക് കൊടുക്കാൻ പറഞ്ഞതാ അപ്പൊ അവന്റെ ഒരു ഇളി ഞങ്ങള് ബിസി ആണ് പോലും.... അപ്പൊ ഞാൻ കണക്കിന് കൊടുത്തു... ഒരു തരി കുറ്റബോധം ഇല്ല.... പോ...
ഞാൻ അവളെ ഉന്തി....
പപ്പ : അവൻ അവളോട് സംസാരിച്ചാ നിന്റെ അനിയത്തി പെഴച്ചൊന്നും പോവില്ല....
ഞാൻ കൈ വീശി ഒന്ന് കൊടുക്കാൻ പോയി...
അവൾടെ മുഖത്തിന് നേരെ എത്തിയതും ഞാൻ വേണ്ടെന്ന് വച്ചു....നിനക്ക് എന്നെ എന്തും പറയാ തല്ലാ കൊല്ലാ... ഇത് പോലെ ഉള്ള പെറപ്പ് ക്കേട് ഇനി പറഞ്ഞാ ഒറ്റ ചവ്ട്ട്
അപ്പൊ നിനക്ക് എല്ലാം പറ്റും അല്ലേടാ നായിന്റെ മോനെ... അവളെന്റെ കഴുത്തിന് പിടിച്ചു...
ഞാൻ : അമർത്തിക്കൊ മടിക്കണ്ട അമക്കി കൊല്ല്.... അല്ലെങ്കി കത്തി എടുത്ത് കുത്തിക്കൊ...എന്നെ നീ ജീവിക്കാൻ സമ്മതിക്കില്ല...
കഴുത്ത് വിട്ട് അവളെന്റെ കോളർ പിടിച്ച് തിരിച്ചു...
പപ്പ : എന്തിന് ശിവ എന്തിന് ഞാൻ നിന്നെ ഒന്ന് ഇഷ്ട്ടപെട്ട് തൊടങ്ങിയതാ...
ഞാൻ : എനിക്ക് വേണ്ട നിന്റെ സ്നേഹം.... പിന്നെ നിനക്ക് എന്താ ചെയ്യാൻ ഉള്ളത് എന്നൊന്ന് പറ ഞാൻ ചെയ്ത് തരാ ഒന്ന് ഒഴിഞ്ഞ് പോ....
ഞാൻ അവളെ തോളിൽ പിടിച്ച് തള്ളി...
പപ്പ : നീ കിച്ചുനേ വിളിച്ച് സോറി പറയണം ശിവ....
ഞാൻ : ഒറ് പൂള്... ഉം... എന്റെ വായിൽ ഉള്ളത് കേക്കല്ലേ നീ....അവക്ക് ഉപയോഗിക്കാൻ. ആണ്.എന്റെ പെങ്ങക്ക് അച്ഛൻ ഫോൺ വാങ്ങി കൊടുത്തിട്ടുള്ളത് അല്ലാതെ നിന്റെ അനിയനെ പോലെ ഉള്ള തെണ്ടികൾക്ക്
💬 Comments
View all comments