0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2054

കേറി നെരങ്ങാൻ അല്ല.... എന്തിന് എന്തിനാ ഡീ എന്റെ ജീവിതം നശിപ്പിക്കുന്നത് ജീവിതത്തിൽ ചെന്നൈ വിട്ട് ഇങ്ങോട്ട് വന്നതാ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്.... കഴിഞ്ഞ എട്ട് കൊല്ലം അമ്മേം പെങ്ങളേം മിസ്സ്‌ ചെയ്ത് അവടെ ജീവിച്ചു എന്നിട്ട് ഇങ്ങോട്ട് വന്ന് ഒരാഴ്ച കഴിഞ്ഞു എല്ലാം... ഞാൻ നിന്റെ കാല് പിടിക്കാ എന്നെ ഒന്ന് വെറുതെ വിട്... സത്യം പറയാ ഒരിക്കെ ഞാൻ ആഗ്രഹിച്ചു നീ എല്ലാം മനസിലാക്കിയാ നിന്റെ കൂടെ തന്നെ ജീവിക്കാ എന്നൊക്കെ... എന്ന് നീ അച്ഛനോട്‌ കള്ളം പറഞ്ഞോ അത് അതോടെ തീർന്നു... എനിക്കറിയാ അമ്പലത്തി പോയി നീ പ്രാർത്തിച്ചത് ഈ ശവം ഇനി തിരിച്ച് വരല്ലേ എന്നാ എനിക്ക് അറിയാ.... പേടിക്കണ്ട ഞാൻ ഒഴിഞ്ഞ് തരാ....

പപ്പ : നിന്റെ കോപ്പിലെ വർത്താനം വേണ്ട എനിക്കറിയാ നീ കിച്ചുനെ പറഞ്ഞത് പെട്ടെന്ന് വന്ന ദേഷ്യം കൊണ്ടാ പ്ലീസ് അതൊന്ന് പറഞ്ഞ് സോൾവാക്ക്.... അവന് ഒരുപാട് സങ്കടം ആയി നീ പറഞ്ഞത്

ഞാൻ : ഇല്ല ഇല്ലാ ഇല്ലാ... നിന്റെ അനിയന്റെ കാല് പിടിക്കാൻ ഒന്നും ഞാൻ ഇല്ല.... അവനോട് പറഞ്ഞോ പവിയേ ശല്യം ചെയ്യരുത് എന്ന്... എന്റെ ഉള്ളില് ഒരു വൃത്തികെട്ട ഒരുത്തൻ ഒണ്ട്.... അവന് കിച്ചു സച്ചു എന്നൊന്നും പറഞ്ഞാ അറിയില്ല... So yaa ?...

വെളിയിലേക്ക് എറങ്ങി വണ്ടി എടുത്ത് പോയി ....മനസ്സ് ഒരു സുഖം ഇല്ലാ...

മൊട്ടടെ മെഡിക്കൽ ഷോപ്പിൽ പോയി കൊറേ നേരം ഇരുന്നു...ഒരു സുഖം തോന്നാത്ത കൊണ്ട് ഹോട്ടലിൽ പോയി... ബിരിയാണി കഴിക്കാൻ ഉള്ള മൂഡ് ഒക്കെ പോയി...വാങ്ങിയ ഫുഡ് കഴിക്കാൻ എടുത്തതും അവൾടെ മൊഖം തന്നെ മനസ്സ് മുഴുവൻ....

ഇവള് ഇത്ര ഒക്കെ ചെയ്തിട്ടും എന്താ എനിക്ക് ഇങ്ങനെ തോന്നുന്നേ...തൊണ്ടക്ക് താഴെ എറങ്ങുന്നില്ല ...

എങ്ങനയോക്കെയോ ഞാൻ അത് കൊറേ ഒക്കെ കഴിച്ചു....

ഇതേ സമയം പപ്പ റൂമിൽ കെടന്ന് കരച്ചിൽ ആയിരുന്നു

അവൾക്ക് സ്വന്തം സഹോദരന് ഒണ്ടായ സങ്കടം ഓർത്ത് വല്ലാത്ത സങ്കടം...

പവിയോട് അടങ്ങാത്ത ദേഷ്യം ആണ് അവക്ക് തോന്നിയത്...എന്തെല്ലാമോ

💬 Comments

View all comments