Chapter Title : കാന്താരി 3 [Doli]
എടുത്ത് ഉമ്മറത്തെ ഡോർ തൊറക്കാൻ നോക്കി...
ശിവ.... പിൻ വിളി വന്നു...
ഞാൻ ഒന്നും പറഞ്ഞില്ല...
ശിവ... അവള് വീണ്ടും ഒന്നൂടെ വിളിച്ചു....
ഞാൻ : എന്താ ?
പപ്പ : അവനോട് ഒന്ന് സംസാരിക്ക് ശിവ...
ഞാൻ : ഇല്ല
പപ്പ : അവൻ ഇപ്പഴും വിളിച്ചപ്പോ ഒരെ സങ്കടം....എന്നോടുള്ള ദേഷ്യം അവനോട് കാണിക്കല്ലേ... ?
ഞാൻ : എന്ത് എന്ത്... നിന്നോട് ഉള്ള ദേഷ്യം.... ?.... ഞാനെ അത്ര പേടിത്തൊണ്ടൻ അല്ല കേട്ടല്ലോ ഇത് ആ തെണ്ടി എരന്ന് വാങ്ങിയതാ... നിന്നെ കെട്ടി പണ്ടാരം അടങ്ങിയത് ഞാനല്ലേ... അപ്പൊ അവനെ ഞാൻ സഹിക്കും അത് ന്യായം... എന്റെ വീട്ടുകാരെ ശല്യം ചെയ്യുന്നത് എന്തിനാ....
പപ്പ : അവൻ എങ്ങനെ ആണ് പവിക്ക് ശല്യം ആവുന്നത്
ഞാൻ : പിന്നെ ശല്യം ആവാതെ... ഒന്നാമത് അവള് കൊച്ച് കുട്ടി അല്ല പ്രായ പൂർത്തി ആയ കുട്ടിയാ... കണ്ട തെണ്ടികളും ആയി കമ്പനി ആയാ ശെരി ആവില്ല....
പപ്പ : മര്യാദക്ക് സംസാരിക്ക് ശിവ ???..
ഞാൻ : ഇത്ര മാന്യം ആയെ പറയാൻ പറ്റു... നിന്റെ അനിയൻ അല്ലേ എന്ന് വച്ച് അവന്റെ പട്ടി ഷോ ഒന്നും ഞാൻ കാണണ്ട ആവശ്യം ഇല്ല....
പപ്പ : എന്താ നിനക്ക് പറ്റിയത് മിനിങ്ങാന്ന് ഇങ്ങനെ അല്ലായിരുന്നല്ലോ....
ഞാൻ : ഞാൻ ഇങ്ങനെ തന്നെ....
പപ്പ : ശെരി എന്ത് വേണേലും ആവട്ടെ... ഇപ്പൊ ഇതൊന്ന് സോൾവ് ചെയ്യ് വാ?
ഞാൻ : ഇല്ല ഇല്ല ഇല്ല... മൂന്ന് വട്ടം ഞാൻ അവനോട് പറഞ്ഞു പവിക്ക് ഫോൺ കൊടുക്കാൻ.... അപ്പൊ അവന്റെ ഒരു ഡയലോഗ് ഞങ്ങള് ബിസി ആണ് പോലും....ഞങ്ങള്....
പപ്പ : നീ പോയ രാത്രി ഞങ്ങള് സംസാരിക്കുമ്പോ എടക്ക് പറഞ്ഞതെ ഒള്ളൂ... കിച്ചു ഒന്ന് സെറ്റിൽ ആയാ പവിയെ അവന് വേണ്ടി ആലോചിക്കാം ന്ന്....
ഞാൻ : ബ്രോ... ?.... എന്നത്... യേണ്ടി... നിനക്ക് എന്ത് ധൈര്യം ഒണ്ടടി ഇത് എന്നോട് പറയാൻ.... ? ഹേ...
പപ്പ
💬 Comments
View all comments