Chapter Title : കാന്താരി 3 [Doli]
നിനക്ക് നിന്റെ അനിയനെ ജീവനോടെ കാണണം എന്നുണ്ടെ ഈ വാശി കളഞ്ഞ് ask your bro not to put his nose anymore...
പപ്പ : ?
ഞാൻ : അപ്പൊ പോട്ടെ എന്റെ നീലാംപറി.... എന്നാഡൈ താങ്കി കൊള്ള എൻ കൂന്തൽ ഏന്തികൊള്ള ഉനക്കൊറു വായ്പ്പല്ലവ്വാ.... ഏഹ്... ഉം.... ഞാൻ സ്റ്റെപ്പ് കേറി റൂമിലേക്ക് പോയി.... കവിളിൽ ഒരു കടി കിട്ടിയപ്പഴാ ഞാൻ എണീറ്റത്....
പവി എന്നെ നോക്കി ചിരിച്ചോണ്ട് ഇരിക്കുന്നു...
ഞാൻ : വന്നോ...
പവി : വന്നു വന്നു... അവളെന്റെ പൊറത്ത് ചാരി കെടന്നു
ഞാൻ : എന്തായി പരിപാടി കഴിഞോ
പവി : കഴിഞ്ഞു... പിന്നെ നിനക്ക് രണ്ട് സന്തോഷ വാർത്ത ഒണ്ട്....
ഞാൻ : എന്താ അത്
പവി : ബസ്സ് നമ്മക്ക് തന്നെ
ഞാൻ : അത് അറിഞ്ഞു നീ തന്നെ പറഞ്ഞത്
പവി : അച്ഛൻ നിന്നെ അങ്ങോട്ട് തട്ടാൻ പോവാ...
ഞാൻ : അത് തകർക്കും...
പവി : അമ്മോ വയ്യ ടാ ഏട്ടാ അവള് എണീറ്റ് ശെരിക്കെ എന്റെ അടുത്ത് നൂർന്ന് കെടന്നു...
എന്താ കൊച്ചിന് വൈയ്യെ അവളെന്നെ ഇക്കിളി ഇട്ടോണ്ട് ചോതിച്ചു....
ഞാൻ : ഏയ് ചുമ്മാ ഫുഡ് കഴിച്ചില്ല
പവി : ഭാര്യ പറഞ്ഞു
ഞാൻ : ഉം...
പവി : തിരി ഇങ്ങോട്ട്
ഞാൻ : പോ അങ്ങോട്ട്
പവി : തിരി രാമു
അവളെന്നെ പിടിച്ച് പവിക്ക് നേരെ തിരിച്ചു...
പവി : എന്താ ടാ കാര്യം പറ...
ഞാൻ : എന്ത് കാര്യം
പവി : അടി ആയോ
ഞാൻ : ഏയ്... ഞാൻ പടം കണ്ട് ഒറങ്ങിപ്പോയി... പിന്നെ നിന്റെ പിന്നാലെ ഒരുത്തൻ നടക്കുന്നു പറഞ്ഞില്ലേ...
പവി : ആ... അതിന് നീ കണ്ടില്ലല്ലോ
ഞാൻ : അവന്റെ ഡീറ്റൈൽസ്സ് തന്നെ
പവി : അയ്യട മനമേ നോക്കി ഇരുന്നോ
ഞാൻ : ശെരി... നിനക്ക് ധൈര്യം ഒണ്ടോ
പവി : എന്തിന്
ഞാൻ :
💬 Comments
View all comments