Chapter Title : കാന്താരി 3 [Doli]
നിനക്ക് ഇഷ്ട്ടം അല്ലാത്തത് കണ്ടാ എതിർക്കാൻ ഉള്ള ധൈര്യം ഇണ്ടോ
പവി : പിന്നെന്താ...
ഞാൻ : അത് മതി... ഞാൻ എണീറ്റ് താഴോട്ട് പോയി...
ചെറി : ആഹാ മടിയൻ ഒറക്കാ
ഞാൻ : ചായ കുടിക്കാൻ വരുന്നോ
ചെറി : ഇല്ലമ്മാ... വെളിലോട്ട് ഒന്നും പോണ്ട... ഞാൻ നല്ല ചൂട് പൊറോട്ട വാങ്ങി കൊണ്ട് വന്നിട്ടുണ്ട്.... വാ കഴിക്ക്
ഞാൻ : മതി... കാലേലെ ഇറ്ന്ത് ഏതുവുമേ സാപ്പ്ടലെ...
അമ്മ : വാ വാ കഴിക്ക്
അമ്മ ഒരു കവറ് കൊണ്ട് ടേബിളിൽ വച്ചിട്ട് അടുക്കളയിലേക്ക് തിരിഞ്ഞ് പോയി
ചെറി : എന്നാലും ഈ ഭക്ഷണം കഴിക്കാൻ മാത്രം മറന്നോണ്ട് എന്ത് കഥ പറച്ചില് ടാ....
ഞാൻ : ഏഹ്...എന്ത്
ചെറി : ഉം... പുള്ള സൊണ്ണാ നിങ്ങള് കഥയും പറഞ്ഞോണ്ട് ഇരുന്നു എന്നൊക്കെ...
ഞാൻ : ആര് പപ്പേ
ചെറി : ആമാ...
ഞാൻ : ഉം എന്നിട്ട്
ചെറി : ഇഷ്ട്ടം അല്ല അല്ല പറഞ്ഞ് പറഞ്ഞ്... പനി ഉരുഗ ആരംഭിച്ചിടിച്ച്... ?
ടാ കഴുതെ കഴിക്കാതെ വായും നോക്കി നടക്കല്ലേ എന്ന് ഞാൻ പറഞ്ഞിട്ടൊണ്ട്
അമ്മ കറി പ്ളേറ്റിൽ ഒഴിച്ചിട്ട് എന്റെ നേരെ നീക്കി കൊണ്ട് പറഞ്ഞു...
അമ്മ : മോനോ ബോധം ഇല്ലാ പറഞ്ഞാ മരുമോള് അതിലും മോശം... അമ്മ പെട്ടെന്ന് തല പൊക്കി പറഞ്ഞു...
അപ്പഴാ ഞാൻ തിരിഞ്ഞ് നോക്കിയത്..
പപ്പ സ്റ്റെപ്പ് എറങ്ങി താഴോട്ടു വരുന്നു അവളെന്നെ ഒന്ന് നോക്കി...
സോറി ആന്റി അത് ഞങ്ങള് ഓരോന്ന് സംസാരിച്ച് ഫുഡ്ഡ് മറന്നു.... ?
പപ്പ അമ്മടെ തോളിൽ തട്ടി പറഞ്ഞു...
എനിക്ക് ദേഷ്യാ വന്നത്... മൈര്...
ഞാൻ കൂടുതൽ മൈൻഡ് ചെയ്യാതെ മിണ്ടാതെ ഇരുന്നു...
പപ്പ എന്റെ എതിരായി വന്നിരുന്നു....
അടിയിൽ കൂടെ കാലിൽ കാല് വച്ച് തട്ടി...
ഞാൻ കാല് പിന്നിലേക്ക് മാറ്റി.... വീണ്ടും കാല് വച്ച് തട്ടി... ഇപ്രാവശ്യം ഞാൻ കാല് പൊക്കി അവൾടെ കാലിലേക്ക് വച്ചിട്ട് നശ്ക്കി കൊടുത്തു...
അവൾടെ മോന്ത കളി
💬 Comments
View all comments