0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2061

മാറി എരു വലിക്കുന്നതിലേക്ക് മാറിയത് എനിക്ക് കാണാ...

ചെറി : നല്ലാ സാപ്ടെ... ചെറി കുളിച്ചിട്ട് വരാ...

ഞാൻ : ഉം.. ?

പെട്ടെന്ന് എന്റെ ഫോൺ റിങ് ആയി...നന്ദു ആയിരുന്നു...

ഞാൻ : പറ

നന്ദൻ : എന്ത് കണ്ടില്ല

ഞാൻ : പറയാ

നന്ദൻ : വെറുതെ വിളിച്ചത്....ശെരി...

അമ്മ : ആര് ടാ ഇന്ദ്രുവാ...

ഞാൻ : നന്ദൻ...

അമ്മ : ആണോ... ഇന്ദ്രു ആണ് വിചാരിച്ചു...ടാ കൊച്ച് എന്താ വരാത്തെ

ഞാൻ : എന്ത് വരാൻ അച്ഛനെ പേടിച്ചിട്ട് തന്നെ ആയിരിക്കും

അമ്മ : ഓ പിന്നെ അന്നില്ലാത്ത പേടി ആണല്ലോ ഇപ്പൊ...

ഞാൻ : വരുമ്മാ....

അമ്മ : കേട്ടോ മോളെ മോക്ക് ഇന്ദ്രുനെ അറിയില്ലേ..

ഞാൻ : അമ്മ ഒന്ന് പോയെ അതൊക്കെ ഞാൻ പറഞ്ഞ് കൊടുത്തിട്ടുണ്ട്..

അമ്മ : ഉം ശെരി ശെരി...ടാ പെട്ടെന്ന് കെടന്നോ ട്ടാ അച്ഛൻ വൈകും വരാൻ ഇന്നാളെ അച്ഛൻ വന്നപ്പോ നിന്റെ റൂമില് ചിരിയും ഒച്ചയും ഒക്കെ കേട്ടു പറഞ്ഞു അച്ഛൻ നിന്റെ ഫോണ് വാങ്ങി പാറ കൊളത്തിൽ ഇടുവേ രാമു...

ഞാൻ : അല്ലമ്മ ബസ്സ് എന്ത് കൊടുക്കുന്നില്ല പറഞ്ഞെ

അമ്മ : അവര് പൈസടെ കാര്യം പറഞ്ഞ് ചവിട്ടാൻ നോക്കി അച്ഛന് ഇഷ്ട്ടം ആയില്ല...

ഞാൻ :അത് നന്നായി...

അമ്മ : നിന്നോട് തിരിച്ച് പോവാൻ പറയാൻ ഇരിക്കാ അച്ഛൻ

ഞാൻ : ഞാൻ പോവില്ല...

അമ്മ : എന്റെ മുത്ത് പോവോന്നും വേണ്ട....

ഞാൻ : തെങ്ക്സ് ?

അമ്മ : മക്കള് ഉണ്ടയും അടിച്ച് ഇങ്ങനെ ഇരുന്നോ...കെട്ടി ഒരു പെണ്ണ് വീട്ടില് വന്ന ബോധം പോലും ഇല്ല...

ഞാൻ പറഞ്ഞോ കെട്ടിക്കാൻ...ഒഫന്റ് ആയി... ഞാൻ ആ ദേഷ്യത്തിൽ അമ്മേ നോക്കി പറഞ്ഞു....

അമ്മ : ടാ ?..

അമ്മ അവളേം എന്നേം മാറി മാറി നോക്കി പറഞ്ഞു...

പപ്പ ഞങ്ങളെ മാറി മാറി നോക്കി...

പെട്ടെന്ന് പ്ളേറ്റ് എടുത്ത് അടുക്കളയിലേക്ക് പോയി...

ഒരു മിനിറ്റ് കഴിഞ്ഞതും റോക്കറ്റ്

💬 Comments

View all comments