Chapter Title : കാന്താരി 3 [Doli]
പോലെ മോളിലോട്ട് കേറി പോയി...
അത് നോക്കി തിരിഞ്ഞ് ഫുഡ് അടി തൊടങ്ങിയ എന്നെ അമ്മ രണ്ട് കൈയ്യും വച്ച് പൊറത്ത് വീശി വീശി അടിച്ചു...
നായെ നിനക്ക് സമാദാനം ആയോ ആ കൊച്ചിനെ കരയിച്ചപ്പോ സമാദാനം ആ... യോ ടാ നിനക്ക്
ഞാൻ, : അമ്മ എന്ത് അറിഞിട്ടാ അമ്മാ....
അമ്മ : നിനക്ക് എന്താ രാമു...
ഞാൻ : സോറി അറിയാതെ പറഞ്ഞത്...
അമ്മ : ടാ പോയി വിളിച്ചോണ്ട് വാ അതിനെ
ഞാൻ : അമ്മ പോയാ മതി ഞാൻ ഇല്ല....
അമ്മ : പോയി വിളിച്ചോണ്ട് വരാൻ
എനിക്ക് സൗകര്യം ഇല്ല ഞാൻ പൊറോട്ട ചുരുട്ടി കടിച്ചെടുക്കുന്ന ഗാപ്പിൽ പറഞ്ഞു...
അമ്മ : അലക്സാ കോൾ ശങ്കരേട്ടൻ ?
ഞാൻ : ?
ചെറി : ?
ഞാൻ : നാശം പിടിക്കാൻ ആയിട്ട്
ഞാൻ എണീറ്റ് കൈ കഴുകി മോളിലോട്ട് കേറി...
ഞാൻ : അപ്പന്റെ പേരും പറഞ്ഞുള്ള ഈ കളി ഒരുപാട് അങ്ങ് നീണ്ട് പോവില്ല നോക്കിക്കോ...
അമ്മ : നീ പോടാ ?....
ചെറി : ?
അമ്മ : അതെ കൂടുതൽ ചിരി വേണ്ട പണ്ട് നീ നിക്കറിൽ മുള്ളിയത് എല്ലാർക്കും അറിയാ...
അമ്മ ചെറിയെ നോക്കി പറഞ്ഞു....
വാടാ വാ എന്റെ കെട്ടിയവൻ ഡ്രൈവർ തെണ്ടി.... പപ്പ ബെഡിൽ ഇരുന്ന് എന്നെ നോക്കി പല്ല് കടിച്ചോണ്ട് പറഞ്ഞു....
ഞാൻ : നിന്നെ അമ്മ വിളിക്കുന്നു....
പപ്പ : എന്തിന് ആ തള്ളക്ക് എന്നെ കാണാതെ ഇരിക്കാൻ പറ്റില്ലേ
ഞാൻ : ഡി ചൂലേ നിന്നെ ഞാൻ... ?
പപ്പ : ഇതേ പോലെ തന്നടാ നാറി എനിക്ക് എന്റെ അച്ഛനേം അനിയനേം നീ പറയുമ്പോ പൊള്ളുന്നത്.... നായിന്റെ മോന്റെ മോനെ....
ഞാൻ : വരുന്നുണ്ടോ ഇല്ലേ
പപ്പ : ഇല്ല
ഞാൻ : ഇരുന്നോ ഒരു സീനും ഇല്ല
പപ്പ : ഒണ്ടല്ലോ ഞാൻ കഴിച്ചില്ലേ നിന്റെ അമ്മ നിന്റെ അച്ഛൻ വരുമ്പോ പറഞ്ഞ് കൊടുക്കും
💬 Comments
View all comments