0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2064

അങ്ങനെ അവര് പറഞ്ഞില്ലെങ്കിൽ നിന്റെ അച്ഛൻ കഴിക്കാൻ നേരം ഞാൻ അങ്ങേർടെ മുന്നില് കൂടെ രണ്ട് റൗണ്ട് നടക്കും അപ്പൊ പുള്ളി ചോദിക്കും കഴിച്ചോ മോളെന്ന് പിന്നെ അടുത്ത സീൻ നിന്റെ പല്ല് വീഴുന്നതൊ അല്ലെങ്കി നട്ടെല്ല് ഒടിയുന്നതോ ആയ ഒച്ച ആവും...

ഞാൻ : ശെരി ഇതിന് നീ എന്തെങ്കിലും ഒന്ന് കണ്ട് വച്ചിട്ടുണ്ടാവോല്ലോ പറഞ്ഞ് തൊല...

പപ്പ : ആഹ് ? അതായത് മോൻ പോവാ എന്റെ പ്ളേറ്റ് എടുത്തിട്ട് ഇങ്ങോട്ട് വരാ വരുമ്പോ ഇത്തിരി ആ ചിക്കൺ പിന്നെ ഒരു ഗ്ലാസ് വെള്ളം കൂടെ എടുത്തോ... തൽക്കാലം അത്ര മതി...നിന്നെ സ്നേഹിക്കാം എന്ന് വച്ചാ നീ ഒരുപാട് മൊട... അപ്പൊ പിന്നെ എന്തിയ്യാ അട്ടെ പിടിച്ച് മെത്തേൽ കെടത്തിയാ നടക്കോ....

ഞാൻ : ഇതാണോ

പപ്പ : പോയിട്ട് വാ....

ഞാൻ താഴെ പോയി എല്ലാം എടുത്ത് മേലോട്ട് വന്നു...

പപ്പ : ഡോർ ലോക്കാക്ക്

ഞാൻ : ഞാൻ എന്തിനാ നീ തിന്നുന്നത് നോക്കി ഇരിക്കുന്നത്

പപ്പ : വാരി താ...

ഞാൻ : പിന്നെ.... കുനിഞ ? ശെ ... എനിക്ക് പറ്റില്ല....

പപ്പ : കൈയ്യില് കൂട്ടശ്ശ...

ഞാൻ : വേണേ വാരി തിന്ന് അല്ലേ നക്കി തിന്ന്....

പപ്പ : ശിവാ... വാ മോനെ വെറുതെ എന്നെ കൊണ്ട് കൂടുതൽ സംസാരിപ്പിച്ചാ ഞാൻ നീ കിച്ചുനെ പറഞ്ഞത് ഒക്കെ പോയി ഇവടെ എല്ലാരോടും പറയും അത് കഴിഞ്ഞാ പിന്നെ അടിടെ പൂരം ആവും നിനക്കല്ലേ നിന്റെ പുന്നാര പവിക്ക് ?....

ഞാൻ : വേണ്ട

പപ്പ : അയ്യോ പേടിച്ചോ.... ശെ..... അപ്പൊ വാരി താ...

ഞാൻ എന്തെ നശിച്ച ജീവിതം ഓർത്ത് അവൾടെ അടുത്ത് ഇരുന്ന പ്ളേറ്റ് കൈയ്യിൽ എടുത്തു...

ചെയറിൽ അല്ല എന്റെ അടുത്ത് ഒട്ടി ചേർന്ന്....പപ്പ കൈ തട്ടി എന്നെ വിളിച്ചു...

ഞാൻ ഒന്നും മിണ്ടാതെ അടുത്ത് പോയിരുന്നു...

പപ്പ : അയ്യോ എന്റെ ഡ്രൈവർ എനിക്ക് വാരി തരാൻ പോണു....

ഞാൻ പ്ളേറ്റിൽ

💬 Comments

View all comments