0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2065

ഉള്ളത് എടുത്ത് അവൾക്ക് നേരെ നീട്ടി എന്നിട്ട് പെട്ടെന്ന് ഞാൻ അത് വായിൽ ഇട്ടു....

ഞാൻ : ആയോ സോറി ഞാൻ എന്റെ പ്ളേറ്റ് ആണെന്ന് വിചാരിച്ചു....

പപ്പ : ?

ഞാൻ വീണ്ടും എടുത്ത് കഴിച്ചു...

ഞാൻ : അയ്യോ വീണ്ടും എന്റെ ആണെന്ന് വിചാരിച്ചു....

പപ്പ : ?

ഞാൻ : നിനക്ക് വേണേ എടുത്ത് കഴിച്ചോ അത്ര തന്നെ...

പപ്പ : എനിക്ക് വെശപ്പൊണ്ട് എന്നാലും നീ കഴിച്ചോ... ?

ഞാൻ : അത്ര വലിയ സീൻ ഒന്നും ഇല്ല... വേണേ പോയി കഴിച്ചോ...ആ ഡോറിന്റെ ബാക്കിൽ വച്ചിട്ടൊണ്ട്... ?

പപ്പ : ?

ഇവളെന്തിനാ എല്ലാത്തിനും ഇങ്ങനെ മോങ്ങുന്നേ...എന്നാ എന്റെ ചിന്ത മുഴുവൻ...

പപ്പ : വാരി തരാതെ ഞാൻ കഴിക്കില്ല നോക്കിക്കോ മോനെ

ഞാൻ : എന്നാ നീ കഴിക്കില്ല മോളെ

പപ്പ : ശെരി... ഞാൻ പറയാ അങ്കിളിന്റെ അടുത്ത്... ആഹ് ?ദേ ഹോൺ കേക്കാ...

ഞാൻ ഒന്ന് പരുങ്ങി....

പപ്പ : ഞാൻ പോണു...

ഞാൻ : വേണ്ട ഇങ്ങോട്ട് ഇരി... ?

അവള് ഓടി പോയി പ്ളേറ്റ് കൊണ്ട് വന്നു...

പപ്പ : നിന്നെ അടിച്ചിട്ടും പിച്ചിട്ടും ഒന്നും നോ യൂസ്...ഇഷ്ട്ടം ഇല്ലാത്ത കാര്യം ചെയ്യിക്കുമ്പോ നിനക്ക് വല്ലാത്ത ഒരു അസ്വസ്ഥത വരും അത് മതി...

ഞാൻ അവക്ക് നേരെ കൈ നീട്ടി....

പപ്പ എന്നെ മിഴിച്ച് നോക്കിക്കൊണ്ട് വാ തൊറന്നു...

ഞാൻ മൊഖം ചുളിച്ച് വച്ച് കൊടുത്തു....

പപ്പ മെല്ലെ മെല്ലെ അത് ചവച്ച് കഴിച്ചു....

വീണ്ടും വീണ്ടും വാരി കൊടുത്തു... എനിക്ക് ചിരി ആണ് വന്നത്...

പപ്പ : മാല എവടെ

അവളെന്റെ എന്റെ ഷർട്ട് പിടിച്ച് മാറ്റി നോക്കി

ഞാൻ : അയ്യോ ഒണ്ട് തിന്ന് വേഗം...

ഞാൻ വാരി കൊടുക്കേ അവള് വായ തൊറക്കെ.... ?ഇത് ഒരു പത്ത് മിനിറ്റ് നീണ്ടു... രണ്ട് പൊറോട്ടക്ക് ഇത്ര നേരം വേണമെന്ന് ഞാൻ ഇപ്പഴാ അറിഞ്ഞത്....

അവസാനത്തെ വായയിൽ അവളെന്റെ കൈ കടിച്ച് പറിച്ചു....

💬 Comments

View all comments