Chapter Title : കാന്താരി 3 [Doli]
ഒരു ചെറിയ ചിരി ചിരിച്ച് പ്ളേറ്റ് എടുത്ത് ഓടി....
ഇത്ര വെഷമം ആർക്കും കൊടുക്കല്ലേ ഈശ്വരാ
ഞാൻ പ്ളേറ്റും എടുത്ത് താഴോട്ട് പോയി...
അച്ഛൻ വന്നിട്ടുണ്ട്....
ഞാൻ : ഒന്ന് ചിരിച്ച് കാട്ടി...
അച്ഛൻ : ടാ
ഞാൻ ഒന്ന് നിന്നു
അച്ഛൻ : വണ്ടി നമ്മള് തന്നെ എടുത്തു.... അടുത്ത ആഴ്ച തൊട്ട് പോവാൻ പറ്റോ അല്ല സാറിന് സമയം കാണോ
ഞാൻ : പോവാ
പപ്പ : ?
ഞാൻ : എന്തായാലും പോവാ ?
അച്ഛൻ : ഉം ശെരി.... നേരം ആയില്ലേ കെടക്കാൻ ടൈം ആയില്ലേ...
ഞാൻ : ഉം കൈ കഴുകി കഴിഞ്ഞ് പോവും...
അങ്കിൾ ശിവടെ കൂടെ ഞാനും പൊക്കോട്ടേ....ഞാൻ കിച്ചണിൽ പോയി പാത്രം കഴുകുമ്പോ പപ്പടെ ഒച്ച കേട്ടു....
അച്ഛൻ : അതൊന്നും വേണ്ട മോനെ മാത്രല്ല എടക്ക് ഡ്രൈവർ ഇല്ലെങ്കി അവൻ പോണ്ടി വരും അതൊക്കെ മോക്ക് ബുദ്ധിമ്മുട്ട് വരും...
ഞാൻ സൈലന്റ് ആയി അവർടെ മുന്നി കൂടെ സ്റ്റെപ് കേറി മേലേക്ക് പോയി...
പത്ത് മിനിറ്റ് കഴിഞ്ഞതും ഡോർ അടയുന്ന സൗണ്ട് കേട്ടു...
അപ്പൊ തന്നെ എന്റെ മൊഖത്ത് പിശാശ് വെള്ളം തളിച്ചു...
ഞാൻ എണീറ്റ് മൊഖം തൊടച്ച് അവളെ ഒന്ന് തുറിച്ച് നോക്കി...
എനിക്ക് വല്ലാത്ത ദേഷ്യം കേറി വന്നു...
പപ്പ വെള്ളം ടേബിളിൽ വച്ചിട്ട് മുടി വാരി കെട്ടി...
ഞാൻ ഷീറ്റ് കൊടഞ്ഞ് വീണ്ടും കെടന്നു...
പപ്പ : മേലെ കേറി കെടക്ക്...
എന്ത്... ഞാൻ അവളെ തല പൊക്കി നോക്കി ചോദിച്ചു
പപ്പ : മേലെ കേറി കെടക്കാൻ...
ഞാൻ : ഒന്ന് പോടീ...
പപ്പ : ശെരി... പവിക്ക് രണ്ടെണ്ണം കിട്ടട്ടെ.... അപ്പൊ നീ താനേ കേക്കും
ഞാൻ : പപ്പ പ്ലീസ് പപ്പ എനിക്ക് വൈയ്യ പപ്പ ഒന്ന് കെടക്കട്ടെ
പപ്പ : നീ നിന്റെ അശ്വതി വിളിക്കാതെ ഒറങ്ങോ അതിന്
ഞാൻ : അവള് വല്ലപ്പോഴും വിളിക്കും അത്ര അല്ലേ....
പപ്പ : നീ എന്റെ കൂടെ
💬 Comments
View all comments