0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2145

കെടക്കും മര്യാദക്ക് വന്നോ...

ഞാൻ : ഇല്ല

പപ്പ : എങ്കി ശെരി ആയ്‌ക്കോട്ടേ

ഞാൻ : വേണ്ട.... നാശം പിടിക്കാൻ....

ഞാൻ എണീറ്റ് തലേണ എടുത്തിട്ട് മേലെ ഇട്ടു

പപ്പ : കേറിക്കോ ഞാൻ അറ്റത് കെടക്കാ ?

ഞാൻ ?... കേറി ചൊമരിൽ ചാരി കെടന്നു....

പപ്പ ലൈറ്റ് ഓഫ് ആക്കി അങ്ങോട്ട് കേറി കെടന്നു....

ഞാൻ എന്റെ പില്ലോ എടുത്ത് ഞങ്ങക്ക് നടുക്കെ വച്ചു...

അടുത്ത സെക്കന്റ്‌ പില്ലോ എയറിൽ പറന്നു...

ഞാൻ എണീറ്റ് ബ്ലാങ്കറ്റ് എടുത്ത് പൊതച്ചു... ?

പപ്പ മെല്ലെ അത് പൊക്കി...

എനിക്ക് എന്തോ പോലെ ആയി...

അവള് എന്നോട് ചേർന്ന് ചേർന്ന് വന്നു....

ഞാൻ ചൊമരിൽ ചേർന്ന് ചേർന്ന് പല്ലിയെ പോലെ ഒട്ടി...

പപ്പ : അതെ കൂടുതൽ ഷോ ഒന്നും വേണ്ട...വേണേ കെട്ടിപ്പിടിച്ചോ

ഞാൻ : എന്റെ പട്ടിക്ക് പോലും വേണ്ട നിന്നെ....

പപ്പ : ഇങ്ങനെ ഒന്നും പറയല്ലേ ഡ്രൈവറെ... ദേ ഇതിന്റെ അവസാനം എന്തായാലും നമ്മള് ഒന്നിക്കും....

ഞാൻ : അങ്ങനെ ചെയ്താ എല്ലാത്തിനേം ഞാൻ കൊല്ലും...

പപ്പ : ചുമ്മാ.... എനിക്കറിയാ നിന്നെ.... ഒരു ചെറിയ നല്ലത് പോട്ടെ ഒരു നല്ല വാക്ക് മതി എന്നോടുള്ള എല്ലാ ദേഷ്യവും നിനക്ക് മറക്കാൻ... നിനക്കെ വൈരാഗ്യ ബുദ്ധി ഇല്ല... പാവം എന്റെ ഡ്രൈവറ്....

ഞാൻ : അതെ പക്ഷെ എനിക്ക് ഒറ്റ ബുദ്ധി ഒള്ള കാര്യം നിനക്ക് അറിയില്ല കുത്തി മലത്തികളയും...

പപ്പ ഒന്ന് അയഞ്ഞ് നേരെ കെടന്നു....

പപ്പ : അങ്കിളിനെ ഒന്ന് കണ്ടിട്ട് വരാ...

ഞാൻ : നിനക്ക് എന്ത് ഡീ വേണം

പപ്പ : എന്റെ നേരെ തിരി ?

ഞാൻ : കളിക്കല്ലേ പപ്പ

പപ്പ : എന്റെ മനസ്സിൽ അങ്ങനെ ഒരു ഉദ്ദേശം ഇപ്പൊ ഇല്ല... ?പിന്നെ

ഞാൻ : how cheap

പപ്പ : വേണ്ട ഇത്ര കഷ്ട്ടപാട് എന്തിനാ... അങ്കിളിനെ കണ്ടാ തീരും പ്രശ്നം...

ഞാൻ : വേണ്ട...

തിരി ?

ഞാൻ മെല്ലെ

💬 Comments

View all comments