Chapter Title : കാന്താരി 3 [Doli]
കാണും....
പപ്പ : ഇത്ര സ്‌നേഹോ
ഞാൻ : സ്നേഹം ഒക്കെ ഒണ്ട് നീ ആണ് ഇല്ലാതെ ആക്കുന്നെ
പപ്പ : ശെരി... ഞാൻ അടിപൊളി ആവാ....
ഞാൻ : എങ്കി പവിടെ കാര്യം പറയാൻ പാടില്ല
പപ്പ : ഉം.. ശെരി ഇല്ല
ഞാൻ : എങ്കി ഞാൻ താഴെ കെടക്കാ
പപ്പ : എങ്കി ഞാൻ പവിടെ കാര്യം പറയും... ?
ഞാൻ : കളിക്കല്ലേ നീ
എന്ത് ടാ കളിക്കുന്ന നീ
ഒറ്റ സെക്കന്റ് കൊണ്ട് അവളെന്നെ ഒട്ടി വന്നു....
ഞാൻ മുന്നിലേക്ക് മാറാൻ നോക്കി
പപ്പ : അനങ്ങരുത് നീ.... ? അനങ്ങിയാ....
ഞാൻ അവൾടെ കൈക്ക് പിടിച്ച് അനങ്ങാതെ കെടന്നു....
പപ്പ ഒന്ന് ചുണ്ട് നനച്ച് എന്റെ അടുത്തേക്ക് തല കൊണ്ട് വന്നു
ഞാൻ : പപ്പാ വേണ്ട എന്നെ വിടാൻ...
പപ്പ : ?... ഇല്ല ഇന്ന് നിന്റെ virginity ഞാൻ എടുക്കും... വാ...
പപ്പ ചുണ്ട് നനച്ച് എന്റെ നേരെ വന്നു...
ഞാൻ ചാടി എണീറ്റു....
പപ്പ : ?
ഞാൻ : ഇത്ര ചീപ്പ് ആവരുത് പപ്പാ നീ നീ എന്താ വിചാരിച്ചേ ഞാൻ അത്ര മോശം ആണെന്നോ.... ചെ....
പപ്പ : അപ്പോ വിചാരിച്ച പോലെ അല്ല കൺഡ്രോൽ ഒക്കെ ഒണ്ട്
ഞാൻ : ?
പപ്പ : ശെരി സോറി വാ കെടക്കാ....
ഞാൻ : ഇല്ല നീ ശെരി അല്ല
പപ്പ : ഇല്ലെങ്കി ?
ഞാൻ : വേണ്ട കെടക്കാ തൊടരുത്
പപ്പ : ആ ഓക്കേ...
ഞാൻ തിരിഞ്ഞ് കെടന്നു
അടുത്ത സെക്കന്റ് ലൈറ്റ് ഓഫായി അതിന്റെ അടുത്ത സെക്കന്റ് പപ്പ എന്നെ പിന്നിൽ കൂടെ ചേർന്ന് കെടന്ന് കൈയ്യും കാലും തൂക്കി ഇട്ടു....
അര മണിക്കൂർ ഞാൻ അങ്ങനെ കെടന്നു...
പിന്നെ മെല്ലെ ഒരു കൈ എടുത്ത് മാറ്റി ഇല്ല ഒറങ്ങി... പിന്നെ ആ കാലും കൂടെ എടുത്ത് മാറ്റി... നേരെ കെടന്ന് ശ്വാസം എടുത്ത് വിട്ട് എണീറ്റു....നൈസിന്
💬 Comments
View all comments