0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 7.7K

നടു മണ്ട നോക്കി...

പപ്പ : ചുമ്മാ ചുമ്മാ വെട്ടും വെട്ടും പറയാതെ ശിവ എനിക്ക് ദേഷ്യം വരുന്നുണ്ട്

പപ്പ കൈ ചൂണ്ടി പറഞ്ഞു....

ഞാൻ അവൾടെ കൈ പിടിച്ച് തട്ടി വിട്ടു....

ഞാൻ : നിനക്ക് എന്നെ എത്ര കാലം ആയിട്ട് അറിയാടി... മൂന്ന് സീനല്ലേ ആയുള്ളൂ...

പപ്പ : സ്വയം ഒരു വില്ലൻ ആവാൻ നിക്കല്ലേ നീ ശിവ.... ?

ഞാൻ : ലാസ്റ്റ് വാക്ക് നീലാംബരിയോട് നിനക്ക് നിന്റെ അനിയനെ ജീവനോടെ കാണണം എന്നുണ്ടെ ഈ വാശി കളഞ്ഞ് ask your bro not to put his nose anymore...

പപ്പ : ?

ഞാൻ : അപ്പൊ പോട്ടെ എന്റെ നീലാംപറി.... എന്നാഡൈ താങ്കി കൊള്ള എൻ കൂന്തൽ ഏന്തികൊള്ള ഉനക്കൊറു വായ്പ്പല്ലവ്വാ.... ഏഹ്... ഉം.... ഞാൻ സ്റ്റെപ്പ് കേറി റൂമിലേക്ക് പോയി.... കവിളിൽ ഒരു കടി കിട്ടിയപ്പഴാ ഞാൻ എണീറ്റത്....

പവി എന്നെ നോക്കി ചിരിച്ചോണ്ട് ഇരിക്കുന്നു...

ഞാൻ : വന്നോ...

പവി : വന്നു വന്നു... അവളെന്റെ പൊറത്ത് ചാരി കെടന്നു

ഞാൻ : എന്തായി പരിപാടി കഴിഞോ

പവി : കഴിഞ്ഞു... പിന്നെ നിനക്ക് രണ്ട് സന്തോഷ വാർത്ത ഒണ്ട്....

ഞാൻ : എന്താ അത്

പവി : ബസ്സ്‌ നമ്മക്ക് തന്നെ

ഞാൻ : അത് അറിഞ്ഞു നീ തന്നെ പറഞ്ഞത്

പവി : അച്ഛൻ നിന്നെ അങ്ങോട്ട് തട്ടാൻ പോവാ...

ഞാൻ : അത് തകർക്കും...

പവി : അമ്മോ വയ്യ ടാ

💬 Comments

View all comments