Chapter Title : കാന്താരി 3 [Doli]
ചെയിൻ തൊലച്ചിട്ടാ....
ഞാൻ : അതാണോ അത് ഇവടെ എവടെ എങ്കിലും കാണും....
ചെറി : ഇല്ലെന്ന് നമ്മള് ഇങ്കെ എല്ലാം അരിച്ച് പെറുക്കി....
ഞാൻ : കാണുന്ന് ബാത്‌റൂമിൽ നോക്കിയാ...
ചെറിയമ്മ : എല്ലാ സ്ഥലത്തും നോക്കി...
ഞാൻ : ഞാൻ നോക്കട്ടെ ഇവടെ തന്നെ ബോധം കെട്ടത് അഴിച്ച് വച്ച് കാണും...
ചെറി : ചെല്ല് നോക്ക്
ഞാൻ : എന്നിട്ട് അവള് എവടെ....
ചെറി : ചേട്ടത്തി രണ്ട് പൊട്ടിച്ചു... കരഞ്ഞോണ്ട് പോയി...
ഞാൻ : എന്തിന് മ്മാ അടിച്ചത്... ?
അമ്മ : നിർത്തടാ കൊഞ്ചിക്ക് അടിച്ച് കേറ്റി തരും
ഞാൻ : മാല എങ്ങാനും ഈ വീട്ടീന്ന് കിട്ടിയാ... ഞാൻ ഈ വീടിന് തീ ഇടും.... പറഞ്ഞേക്കാ...
ഞാൻ ഓടി കേറി പോയി....
അവൾടെ റൂമിൽ കേറി പോയയി പവി കമന്ന് കെടന്ന് കരയാ
എന്നെ കണ്ടതും അവള് എന്നെ ചേർത്ത് കെട്ടിപിടിച്ച് കരയാൻ തൊടങ്ങി...
ഞാൻ : ഏയ് ഏയ് കരയണ്ട ഡി കൊണ്ട് കളഞ്ഞിട്ട്.... ?അമ്മ ശെരിക്കെ തന്നോ
പവി : ഏട്ടാ ഞാൻ അറിഞ്ഞോണ്ട് അല്ല....അറിയാതെ ആണ്....
ഞാൻ : കരയല്ലേ ഡീ നമ്മക്ക് പൊക്കാ സാധനം ഡോണ്ട് വറി
അച്ചു : ടാ ഉന്നോട പൊണ്ടാട്ടി എന്നടാ ഇവ അതെ തൊലച്ച അവങ്ക എന്നമോ അവങ്ക നഗ പോണ മാരി ഇവ മേലെ എരിഞ്ച് എരിഞ്ച് വീഴറാ...
പവി : ചുമ്മാ ഇരി അച്ചു...
ഞാൻ : അവ എന്ന സൊണ്ണാ....
അച്ചു : പെരിയമ്മാക്ക് സ്ക്രൂ വക്കറാ.... അന്ത അക്ക....
ഞാൻ : ഓ... ?.... അപ്പടിയാ...അത് പിന്നെ കാണില്ലേ എന്റെ മാല പോയാ അവക്ക് ദേഷ്യം വരില്ലേ....ശെരി നീ എങ്ങോട്ട് പോയി എപ്പഴാ കണ്ടത് മാല
പവി : ഞാൻ ചാർട്ട് വാങ്ങി വരുമ്പോ കണ്ണില് പോടി കേറി സ്‌കൂട്ടിടെ മിററിൽ കണ്ണ് നോക്കുമ്പോ ഞാൻ വെളിയില് കെടന്ന് ആടുന്നത് കണ്ടതാ അത് ഞാൻ എടുത്ത് കൊട്ടിന്റെ ഉള്ളില് ഇട്ടതാ... പിന്നെ കുളിക്കാൻ
💬 Comments
View all comments