Chapter Title : കാന്താരി 3 [Doli]
അടിക്കാൻ കുറ്റപെടുത്താൻ ഒക്കെ നേരം ഒണ്ടല്ലോ എല്ലാർക്കും... ഞാൻ ഒരു കാര്യം
ചെറിയമ്മ : വിട് ടാ നീ...
ഞാൻ ഒരു കാര്യം പറയാ ഇച്ചു എന്റെ അനിയത്തിയെ തല്ലാനും കൊല്ലാനും അവൾടെ തന്തയും തള്ളയും ഒണ്ട് തൽക്കാലം വേറെ ആരും വേണ്ട....
ചെറിയമ്മ : ?
ഞാൻ : എന്റെ വായിൽ ഉള്ളത് കേക്കാൻ നിക്കരുത് ആരും...
ഞാൻ പവിടെ കൈ പിടിച്ച് നടന്നു....
അവളേം ബൈക്കിൽ ഇരുത്തി വെളിയിലേക്ക് പോയി...
അമ്മ : ചേ...മോശം ആയി പോയി കൊച്ച് പെണങ്ങി....
> 21:25
ഞാനും പവിയും സിനിമക്ക് പോയി തിരിച്ച് വരുമ്പോ അച്ഛൻ വന്നിട്ടുണ്ട്....
പവി : അച്ഛൻ അറിഞ്ഞാ വഴക്ക് പറയോ ടാ
ഞാൻ : അച്ഛൻ തൊടങ്ങിയ നീ നൈസിന് കേറി പൊക്കോ....
ഞാൻ മുന്നിലും പവി എന്റെ പിന്നിലും ആയി വന്നു
ഡൈനിങ് ടേബിളിൽ അച്ഛൻ ചെറി അച്ചു ഇരുന്ന് ഫുഡ് കഴിക്കുന്നുണ്ട്
അമ്മ : ആഹാ വന്നോ ? വാ കഴിക്കാൻ തരട്ടെ
ഞാൻ : ഞങ്ങള് കഴിച്ചു
അച്ഛൻ തിരിഞ്ഞ് നോക്കി...
ഞാൻ ഒന്ന് പരുങ്ങി... ഇപ്പൊ പള്ളുവിളി തൊടങ്ങും ഞാൻ പവിടെ കൈ വിട്ടു....എന്നിട്ട് ആട്ടി കേറി പോവാൻ പറഞ്ഞു....
അച്ഛൻ : എന്താ ഉദ്ദേശം
അച്ഛന്റെ ചോദ്യം വന്നതും ഞാൻ അവളെ ഉന്തി..
പവി കേറി പോയി...
ഞാൻ : ഹേ
അച്ഛൻ : അല്ല പ്രായം ആയ കൊച്ചിനെകൊണ്ട് ഇങ്ങനെ രാത്രി കറങ്ങാൻ....
ഞാൻ : കറങ്ങാൻ പോയതല്ല അച്ഛാ സിനിമക്ക് പോയത്
അച്ഛൻ : ഈ പഠിക്കുന്ന പെണ്ണിനെ സിനിമക്ക് കൊണ്ട് പോവാൻ അതും ഈ രാത്രി പവി മേലെ തിരിയുന്ന ഭാഗത്ത് നിന്ന് എത്തി നോക്കി...
ഞാൻ : എപ്പഴും പഠിപ്പ് മാത്രം മതിയോ അച്ഛാ
അച്ഛൻ : ഓ തർക്കുത്തരം... കൊള്ളാ തെണ്ടാൻ തൊടങ്ങി പഴയ നാവ് വരാൻ തൊടങ്ങി.... കൊള്ളാ....
ഞാൻ : ഇല്ല പറഞ്ഞെന്നെ ഉള്ളു....
അച്ഛൻ : ഈ പ്രായം ആയ കൊച്ചിനെ കൊണ്ട് രാത്രി
💬 Comments
View all comments