0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 7.7K

അതെ കൂടുതൽ ചിരി വേണ്ട പണ്ട് നീ നിക്കറിൽ മുള്ളിയത് എല്ലാർക്കും അറിയാ...

അമ്മ ചെറിയെ നോക്കി പറഞ്ഞു....

വാടാ വാ എന്റെ കെട്ടിയവൻ ഡ്രൈവർ തെണ്ടി.... പപ്പ ബെഡിൽ ഇരുന്ന് എന്നെ നോക്കി പല്ല് കടിച്ചോണ്ട് പറഞ്ഞു....

ഞാൻ : നിന്നെ അമ്മ വിളിക്കുന്നു....

പപ്പ : എന്തിന് ആ തള്ളക്ക് എന്നെ കാണാതെ ഇരിക്കാൻ പറ്റില്ലേ

ഞാൻ : ഡി ചൂലേ നിന്നെ ഞാൻ... ?

പപ്പ : ഇതേ പോലെ തന്നടാ നാറി എനിക്ക് എന്റെ അച്ഛനേം അനിയനേം നീ പറയുമ്പോ പൊള്ളുന്നത്.... നായിന്റെ മോന്റെ മോനെ....

ഞാൻ : വരുന്നുണ്ടോ ഇല്ലേ

പപ്പ : ഇല്ല

ഞാൻ : ഇരുന്നോ ഒരു സീനും ഇല്ല

പപ്പ : ഒണ്ടല്ലോ ഞാൻ കഴിച്ചില്ലേ നിന്റെ അമ്മ നിന്റെ അച്ഛൻ വരുമ്പോ പറഞ്ഞ് കൊടുക്കും അങ്ങനെ അവര് പറഞ്ഞില്ലെങ്കിൽ നിന്റെ അച്ഛൻ കഴിക്കാൻ നേരം ഞാൻ അങ്ങേർടെ മുന്നില് കൂടെ രണ്ട് റൗണ്ട് നടക്കും അപ്പൊ പുള്ളി ചോദിക്കും കഴിച്ചോ മോളെന്ന് പിന്നെ അടുത്ത സീൻ നിന്റെ പല്ല് വീഴുന്നതൊ അല്ലെങ്കി നട്ടെല്ല് ഒടിയുന്നതോ ആയ ഒച്ച ആവും...

ഞാൻ : ശെരി ഇതിന് നീ എന്തെങ്കിലും ഒന്ന് കണ്ട് വച്ചിട്ടുണ്ടാവോല്ലോ പറഞ്ഞ് തൊല...

പപ്പ : ആഹ് ? അതായത് മോൻ പോവാ എന്റെ പ്ളേറ്റ് എടുത്തിട്ട് ഇങ്ങോട്ട് വരാ വരുമ്പോ ഇത്തിരി ആ ചിക്കൺ പിന്നെ ഒരു ഗ്ലാസ് വെള്ളം കൂടെ എടുത്തോ... തൽക്കാലം അത്ര മതി...നിന്നെ സ്നേഹിക്കാം എന്ന് വച്ചാ

💬 Comments

View all comments