Chapter Title : കാന്താരി 3 [Doli]
ഒന്ന് പരുങ്ങി....
ഞാൻ : എലാബറേറ്റ് ചെയ്യണോ...
പപ്പ ഒന്നും പറഞ്ഞില്ല
ഞാൻ : വായ തൊറക്കടി... നിന്റെ ആ വൃത്തിക്കെട്ട നാവ് എവടെ ചത്തോ ആ മൈര്...
പപ്പ : ?
ഞാൻ : അമ്മോ ഇത്രക്ക് വെഷം തുപ്പീട്ട് ചിരിക്കാൻ നിനക്കെ പറ്റു...
പപ്പ : നിന്നോട് ഞാൻ മര്യാദക്ക് എത്ര വട്ടം പറഞ്ഞു കിച്ചുനോട് സോറി പറയാൻ.... നീ കേട്ടില്ല അവന്റെ കണ്ണീരിന് നീദി വേണ്ടേ അപ്പൊ... അവക്ക് രണ്ട് കൊണ്ടപ്പോ കണക്ക് ശെരി ആയി...
ഞാൻ : എടി ചൂലേ നിന്റെ അനിയനെ കരയിച്ചത് ഞാൻ അപ്പൊ നീ എന്റെ തലയിൽ ആണ് മാല കളഞ്ഞ കേസ് ഊമ്പണ്ടത്.... ?മൈരേ...
പപ്പ : ശിവ നിന്റെ വൃത്തിക്കെട്ട ഭാഷ എന്നോട് വേണ്ട
ഞാൻ : അതെ എന്റെ വൃത്തിക്കെട്ട ഭാഷ പോലും അറക്കും നിന്റെ മുന്നില്...
പപ്പ : ദേഷ്യം വന്നോ സങ്കടം വന്നോ ഇതേ അവസ്ഥ തന്നെ കിച്ചുന്റെ കാര്യത്തിൽ എനിക്കും.... എന്ന് നീ അവനെ പവിയെ പോലെ കാണുന്നോ പോട്ടെ നിന്റെ ഇന്ദ്രനെ പോലെ കാണുന്നോ അന്ന് ഞാൻ പവിയെ സ്വന്തം അനിയത്തിക്കുട്ടിയെ പോലെ കാണും... ?
ഞാൻ : ഇന്ദ്രൻ = നിന്റെ അനിയൻ ?... ഇന്ദ്രൻ സ്വഭാവം കൊണ്ടും ജീവിതം കൊണ്ടും രാജാവാ ?നിന്റെ അനിയൻ ക്ലൌൺ ? absolute fucking clown ?
പപ്പ : നീ പോടാ നീയും നിന്റെ ഒരു പെങ്ങളും... നീ എന്താ പറഞ്ഞെ എന്റെ അനിയൻ ജോക്കർ എന്നല്ലേ എങ്കി കേട്ടോ നിന്റെ അനിയത്തി ആ അഹങ്കാരി പവിയെ ഞാൻ അവനെ കൊണ്ട് തന്നെ കെട്ടിക്കും എന്നിട്ട് നിന്നെ ഞാൻ ജോക്കർ ആക്കും കണ്ടോ ഇത് ന്റെ ചാല്ലെഞ്ചാ...
ഞാൻ : ? മോളെ അവളെ പറഞ്ഞതിന് നീ കണ്ടല്ലോ അപ്പനോട് ഞാൻ പറഞ്ഞത് നിന്റെ അനിയന്റെ തല കാണില്ല ചെയ്യും പറഞ്ഞാ ചെയ്യും ഒറ്റ തന്തക്ക് എങ്ങനെ ഒറ്റ തന്തക്ക് ഒണ്ടായത്.... എനിക്ക് ഒന്ന് പറഞ്ഞാ ഇവടെ ആരും
💬 Comments
View all comments