Chapter Title : കാന്താരി 3 [Doli]
കാണില്ല വെളിയില് അങ്ങനെ അല്ല... അറിയായിക്കും....
പപ്പ : മാസ് വിചാരിച്ച് ജോക്ക് പറയാതെ കേറി കെട കാലത്ത് ഈച്ച അടിക്കാൻ പോവാൻ ഉള്ളതല്ലേ... ഞാൻ :ഞാൻ പോവാ....
പപ്പ : പിന്നെ
ഞാൻ : ആരോടും പറയല്ലേ എന്നാവും ഇല്ല എന്റെ ഭാര്യ എനിക്ക് അങ്ങനെ അല്ല എന്നാലൂം എന്റെ ഭാര്യ ഇങ്ങനെ ഒരു കൂത്തച്ചി പരിപാടി കാട്ടി എന്ന് വെളിയിൽ അറിഞ്ഞാ കുടുംബ മാനം പോവും... ഞാൻ പറയില്ല... താഴെന്ന് കാര്യം അറിഞ്ഞതും എനിക്ക് കിട്ടി നീ തന്നെ നീയേ തന്നെ ന്ന്... പക്ഷെ പവിയെ കണ്ടിട്ട് ഈ റൂമിലേക്ക് വരുന്ന വരെ എന്റെ മനസ്സിൽ ഒരു ചെറിയ ആഗ്രഹം സത്യം പറയാ സത്യം ആയിട്ടും ഒരു ചെറിയ ആഗ്രഹം ഉണ്ടായി പവി കളഞ്ഞത് തന്നെ ആവണേന്ന് പക്ഷെ വന്ന് കണ്ടപ്പോ മനസിലായി കള്ളിയെ പോലെ വന്ന് അതും എന്റെ ഷൂന്റെ ഉള്ളിൽ തന്നെ... ? ?....
പപ്പ : ?
ഞാൻ : നിന്റെ ചെല നേരത്തെ പ്രവർത്തി കണ്ടിട്ട് മനസ്സ് അലിയുന്ന ഞാൻ ആണ് മണ്ടൻ ഞാൻ ആണ് മണ്ടൻ
ഞാൻ സ്വയം കവിളിൽ അടിച്ചോണ്ട് പറഞ്ഞു....
ഞാൻ : ഇപ്പോ ഈ നിമിഷം ഞാൻ ഈ ചാപ്റ്റർ വിടാ... ശെരി അപ്പൊ.... ആ പിന്നെ ഇനി പവിടെ കണ്ണ് നെറഞ്ഞാ നിന്റെ കണ്ണീന്ന് ചോര വരും... IYKYK ?
പപ്പ : ?
ഞാൻ ഡോർ തൊറന്ന് വെളിയിലേക്ക് പോയി...
പവിടെ റൂമിലേക്ക് കേറിയതും അവളൊന്ന് മൂളി
ഞാൻ : ഇനി ഞാൻ കൊറച്ച് ദിവസം ഇവടെ ആണ് വല്ല കൊഴപ്പം കാമുകനും ആയി സൊള്ളാൻ പറ്റാത്ത ബുദ്ദിമുട്ട് അങ്ങനെ എന്തെങ്കിലും
പവി : അതെ നീ പോ... എനിക്ക് ശല്യം ആവും നീ...
ഞാൻ : എന്നാ നീ സംസാരിച്ചോ എന്നോടും കൂടെ പറ ഞാനും സംസാരിക്കാ...
പവി : കേറി കെടന്നോ....
ഞാൻ : സോറി....
ചെറിയറിൽ ഇരിക്കുന്ന അവൾടെ തലയിൽ ഉമ്മ വച്ച് ഞാൻ പറഞ്ഞു...
പവി
💬 Comments
View all comments