0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2175

: എന്തിന്

ഞാൻ : അത് ഞാൻ പറഞ്ഞത് കൊണ്ടല്ലേ നീ ആ മാല ഇട്ടത്... ?

പവി ചെയറ് നീക്കി ചാടി എണീറ്റു....

പവി : കരയാ നീ...

ഞാൻ : പിന്നെ കരയാൻ അതും നിനക്ക് വേണ്ടി.... പിന്നെ സിനിമക്ക് പോയതിന്റെ പൈസ തന്നോ...

പവി : ലക്കി സിസ്റ്റർ അങ്ങനെ അറിയപ്പെടും ഇന്ന് മുതൽ ഞാൻ ?

ഞാൻ : മാറ് ഞാൻ കെടക്കട്ടെ....

അവളെ പിടിച്ച് മാറ്റി ഞാൻ കാല് തമ്മിൽ ഒരച്ച് പൊടി കളഞ്ഞ് ബെഡിൽ കേറി കെടന്നു....

പവി : അതെ

ഞാൻ : എന്ത്

പവി : നല്ല ബിരിയാണി ആയിരുന്നു

ഞാൻ : സുന്ദരൻ പറഞ്ഞ് തന്നതാ....

പവി : അതന്നെ ഒറക്കം വരുന്നു എനിക്ക് പഠിക്കാൻ മൂഡില്ല കേറി കെടക്കാല്ലേ

ഞാൻ : ഉവ്വ് ഉവ്വ്....വാ

പവി ലൈറ്റ് ഓഫാക്കി എന്റെ അടുത്ത് വന്ന് ചേർന്ന് കെടന്നു...

ഒരു ടിപ്പിക്കൽ സിബ്ലിങ് ബോണ്ടിലേക്ക് ഞങ്ങള് കേറി പോയി....

അവളെന്നെ ചേർന്ന് കെടന്ന് കവിളിൽ ഉമ്മ വച്ചു....

പവി : ടാ നീ ഒന്ന് മോഡൽ ആവ് ട്ടോ

ഞാൻ : അതെ അതെ എവടെ പോയാലും ആ പട്ടിക്കേ ഫാൻസ്‌ ഉള്ളു....

പവി : നോക്കിയേ താടി ഒക്കെ വളർന്നു....

പെട്ടെന്ന് ആരോ ഡോർ തൊറക്കുന്ന ഒച്ച കേട്ടു....

ലൈറ്റ് വന്നപ്പോ അമ്മ ആയിരുന്നു....

അമ്മ ഞങ്ങളെ ഒന്ന് നോക്കി

ഞാൻ : എന്തിനാ വന്നേ എനിക്ക് അറിയാ ഇവളെ ഓക്കേ ആക്കാൻ....

അമ്മ : രാമു അമ്മയോട് ക്ഷമിക്ക് കുഞ്ചു....

ഞാൻ : വല്ലവരും പറയുന്ന കേട്ട് ഇങ്ങനെ തൊടങ്ങാൻ ആണോ അമ്മ....

അമ്മ : മോളെ പവി അമ്മക്ക് ഒരു തെറ്റ് പറ്റി...

ഞാൻ : അമ്മ പോ തൊടണ്ട അവളേ....

അമ്മ : രാമുവേ

ഞാൻ : എന്ത് കൊച്ചിനെ തല്ലി പൊട്ടിച്ചിട്ട്... ഇപ്പോ crocodile കണ്ണീരും ആയിട്ട് വന്നേക്കുന്നു.... പോ നിങ്ങളെ ഇവടെ ആർക്കും കാണണ്ട പോ പോ...

അമ്മ

💬 Comments

View all comments