0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2177

: പവി നോക്ക് മോളെ

പവി : വേണ്ടമ്മ എനിക്ക് ചേട്ടൻ പറഞ്ഞത് തന്നെ ആണ് പറയാൻ ഉള്ളത്...അമ്മ ഇങ്ങനെ ചെയ്തല്ലോ ?

ഞാൻ : ?

പവി : അമ്മ പോ... ഞങ്ങക്ക് ഒറങ്ങണം... പിന്നെ എനിക്ക് ജോലി കിട്ടി ഞാൻ വാങ്ങും സ്വർണം എന്നിട്ട് വെറുതെ തൂക്കി വലിച്ചെറിയും

ഞാൻ : മിടുക്കി ?... ഭാഗ്യലക്ഷ്മി അമ്മ പോയെ...

അമ്മ : കഴുതേ... വെറുതെ അല്ല അച്ഛൻ നിന്നെ മടല് വെട്ടി അടിക്കണം പറയുന്നേ....

ഞാൻ : ??? അയ്യോ ദേ നോക്കടി അമ്മച്ചി സീൻ....

ഞാൻ അമ്മടെ കൈ പിടിച്ച് വലിച്ചു....

അമ്മ എന്റെ മേലേക്ക് വീണു....

ഞാൻ അമ്മേ കെട്ടിപ്പിടിച്ചു....

പവി ഞങ്ങളെ രണ്ട് പേരേം മൊത്തത്തിൽ ചുറ്റി...

അമ്മ : മക്കളെ സോറി ടാ അമ്മക്ക് പറ്റിപ്പോയി....

ആഹാ ഇവടെ ഇതാണോ പണി... ചെറിയും ചെറിയമ്മയും റൂമിലേക്ക് കേറി വന്നു....

ഞാൻ : ഓരോരോ ശല്യം കേറി വന്നിട്ട് ചെറി....

ഞാൻ ദൂരത്ത് വേറെ ഒരാളെ കൂടെ കണ്ടു.... തല കുനിച്ച് മൂക്ക് വലിച്ചോണ്ട് നിക്കുന്ന ശവം.....

ഞാൻ അവളെ വിട്ട് ചെറിയെ നോക്കി...

ചെറി : അമ്മക്കിളിയും മക്കളും... ?

പവി : ഒരു ഫോട്ടോ എടുക്ക് ചെറിയച്ഛാ

ചെറി : ഫോൺ താടാ....

ചെറി : ആ...മോൾ എന്താ അവടെ നിക്കുന്നത്... കേറി വാ....

പപ്പ : വേണ്ട ചെറിച്ഛാ ?...

ചെറി ഞങ്ങടെ ഒരു ഫോട്ടോ എടുത്തു....

ചെറി : ചേട്ടൻ വേണമായിരുന്നു അടിപൊളി ആയേനെ

ഞാൻ : എവടെ എന്നിട്ട് ആട്ട് തോമ

പവി : ആട്ട് തോമ അല്ല ആട് തോമ ടാ

ഞാൻ : അയ്യോ എനിക്ക് സാർ ആട്ട് തോമ ആണ്.... എപ്പോ കണ്ടാലും ആട്ട് തന്നെ ആട്ടോടാട്ട്....

എല്ലാരും ചിരിക്കാൻ തൊടങ്ങി....

ഞാൻ : അതെ അമ്മ ഇന്ന് ഇവടെ കെടന്നോ.... ഞങ്ങടെ കൂടെ....

ചെറി : അപ്പൊ ഞങ്ങളോ

ഞാൻ : ഇച്ചു റൂമിൽ പോയി കെടന്നോട്ടെ ഇയാള്

💬 Comments

View all comments