Chapter Title : കാന്താരി 3 [Doli]
അപ്പർത്ത് തൊഴുത്ത് കാണും പോയി കെടന്നോ
ചെറി : തിമിറ്...
ഞാൻ : ആമാ.. ?
ചെറിയമ്മ വെളിയിലേക്ക് നടന്നു....
ചെറിയും വെളിയിലേക്ക് നടന്നു.... വാതൽ അടയുമ്പോ അവസാന ഗാപ്പിൽ ഞാൻ പപ്പടെ മുഖം ഒന്ന് കണ്ടു....
അമ്മ എന്റെ സൈഡിൽ ആയി അറ്റത് കെടന്നു....
പവി : അമ്മാ ഇവനെ ഇത് പോലെ കിട്ടില്ല മുറുക്കി പിടിച്ചോ....
അമ്മ ആ സൈഡിൽ നിന്നും പവി ഈ സൈഡിൽ നിന്നും എന്നെ ചേർത്ത് പിടിച്ചു....
അമ്മ : ടാ നീ എന്തിനാ ടാ ആ കുട്ടിയെ അങ്ങനെ പറഞ്ഞത്
ഞാൻ : എന്ത് പറഞ്ഞെന്ന്
അമ്മ : പവിടെ കാര്യം തീരുമാനിക്കാൻ ഇവടെ ആളുണ്ട് എന്നൊക്കെ...
ഞാൻ : അത് അത് ഞാൻ ഇച്ചൂനോടാ പറഞ്ഞത് ചെറിയമ്മക്ക് ഇത്തിരി അധികാരം കൂടുതലാ
അമ്മ : അടിച്ച് പൊട്ടിക്കും കള്ളം പറഞ്ഞാ..
ഞാൻ : ? ദേ ഭാഗ്യ ഇത് ശെരി ആവില്ല അമ്മ അമ്മടെ നിറപറ ഭർത്താവിന്റെ അടുത്ത് തന്നെ പോയി കെടന്നോ....
അമ്മ : ?.... നിറപറ
ഞാൻ : എന്തമ്മാ അമ്മക്ക് വേറെ നല്ല ഭർത്താവ് നോക്കി എടുക്കാമായിരുന്നു...
അമ്മ : വിധി... ?
പവി : അമ്മക്കും സങ്കടം ഒണ്ടപ്പോ
അമ്മ : അടി മേടിക്കും നീ....
പവി : ഇവന് ഇപ്പൊ മാറ്റം വന്നില്ലേ മ്മാ...
അമ്മ : പിന്നല്ല ഇതിനാ ഞാൻ കൂടെ ഇവന്റെ കല്യാണം നടത്താൻ ആവേശം കാട്ടിയത്....
ഞാൻ : ????
അമ്മ : അതെ മതി മതി.... ഒറങ്ങിക്കോ.. അല്ല ടാ മോള് ഒറ്റക്ക് കെടക്കോ
ഞാൻ : എന്താ കൊഴപ്പം ബാംഗ്ലൂർ ഒക്കെ കറങ്ങി നടന്നതല്ലേ ?....
അമ്മ : പിന്നെ കൂടുതൽ കൊച്ചിനെ സങ്കടപെടുത്തണ്ട
ഞാൻ : അമ്മാ കാലത്ത് ഔട്ടിങ് പോയാലോ നമ്മക്ക്
അമ്മ : അച്ഛന് കാലത്ത് പാലക്കാട് പോണം പറഞ്ഞു....
ഞാൻ : ആഹാ ? അപ്പൊ കാലത്ത് ട്രിപ്പ് പോവുന്നു... അമ്മ അച്ചോനോട് പൈസ വാങിക്കെ....
അമ്മ :
💬 Comments
View all comments