Chapter Title : കാന്താരി 3 [Doli]
എങ്ങോട്ടാ
ഞാൻ : അങ്ങനെ ഒന്നും ഇല്ല നമ്മക്ക് വേണേ എറണാകുളം വരെ പോയിട്ട് കൊറച്ച് ഷോപ്പിങ് ഒക്കെ ചെയ്തിട്ട് ഫുഡും കഴിച്ച് തിരിച്ച് വരാ എന്താ
അമ്മ : ഉം ഓക്കേ... ?
പവി : യേ....അടിപൊളി
അമ്മ : ഒറ്റ കാര്യം
ഞാൻ : എന്താ
അമ്മ : ആ മാല ഇവള് വാങ്ങണം
പവി : അയ്യോ വേണ്ട
ഞാൻ : ശെരി?
പവി : ടാ
ഞാൻ : നമ്മക്ക് എന്ത് നാണം ഡി ????
പവി : കറക്റ്റ്...?
അമ്മ : അയ്യോ തങ്കക്കൊടങള്...
അമ്മ ഞങ്ങളെ കൈ കൊണ്ട് ചേർത്ത് പിടിച്ചു...
കാലത്ത് ഞാൻ എണീക്കുമ്പോ ഞാനും പവിയും മാത്രെ ബെഡിൽ ഉള്ളു കയറ് കെട്ടി ഇട്ട പോലെ ആണ് അവളെന്നെ പിടിച്ചിട്ടുള്ളത്...
ആ കുരുക്ക് ഊരി ഞാൻ എണീറ്റ് ഫ്രഷ് ആയി താഴോട്ട് പോയി...
അപ്പൊത്തന്നെ മനസ്സിന് കുളിർ കോൾ മൈർ അണ്ടിക്ക് അല്ല അടി വൈറ്റിൽ മഞ്ഞ് കോരി എറിഞ്ഞ പോലെ ഒക്കെ ഉള്ള കാഴ്ച അച്ഛൻ കാറും എടുത്ത് പോയി... അതും i20...
ഞാൻ ആ സന്തോഷത്തിന്റെ സുഖം അനുഭവിച്ച് നേരെ അടുക്കളയിൽ പോയി....
ചെറിയമ്മ : ടാ എങ്ങോട്ടാ ടാ കറങ്ങാൻ പോണേ...
ഞാൻ : കറങ്ങാൻ ഒന്നും ഇല്ല ഇച്ചു... ജസ്റ്റ് ഒന്ന് കൊച്ചി കാണാൻ
ചെറിയമ്മ : അത്രെ ഉള്ളു...
ഞാൻ : എന്നാ കുളു മണാലി ആക്കട്ടെ... ?
ചെറിയമ്മ : കേട്ടോ ചേച്ചി ഞങ്ങള് ചെന്നൈയിൽ വച്ച് പ്ലാൻ ചെയ്ത ഒരു സംഭവം ഒണ്ട്
അമ്മ : എന്നാ അത്
ഞാൻ : ഞങ്ങള് നാല് പേരും കൂടെ ഒരു ശ്രീനഗർ ട്രിപ്പ്....
അമ്മ : ശെരിക്കും എങ്ങോട്ടെങ്കിലും ഒക്കെ പോണം ല്ലേ അതൊക്കെ കാണു...
പിന്നെ ചർച്ച ആയിരുന്നു അതൊക്കെ കഴിഞ്ഞ് കുളിച്ച് ആയി വരുമ്പോ പത്ത് മണി ആയി....
അമ്മ : ടാ രാമു മോള് വരുന്നില്ല പോലും
ഞാൻ : പവി നീ വരുന്നില്ലേ
💬 Comments
View all comments