0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2180

ഡി

പവി : പിന്നെ ഞാൻ വരും..

ഞാൻ : അമ്മ പറഞ്ഞു നീ വരുന്നില്ല എന്ന്

അമ്മ : ഈ മണ്ടി അല്ല പപ്പ

ഞാൻ : ആ ശെരി വേണ്ട...

അമ്മ : നീ ഇന്നലെ പറഞ്ഞത് കൊച്ചിന് സങ്കടം ആയി തോന്നുന്നു...

ഞാൻ : നിർത്തിക്കേ .... ഭാഗ്യലക്ഷ്മി മമ്മിടെ ചാട്ടം എങ്ങോട്ടാ എനിക്ക് മനസ്സിലായി ഞാൻ പോയി വിളിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല മരുമോള് ഇല്ലാതെ പറ്റില്ലേ അമ്മ വരണ്ട... ?

അമ്മ : എങ്കി നിങ്ങള് പോയിട്ട് വാ...

ഞാൻ : നന്നായി.... പവി അച്ചുനെ വിളി നമ്മക്ക് എറങാ ചെറി ചെറി...വായാ

പപ്പ പെട്ടെന്ന് റെഡി ആയി താഴോട്ട് വന്നു....

പവി : ദേ ചേട്ടത്തി വന്നല്ലോ....വരുന്നില്ല പറഞ്ഞിട്ട്....

അമ്മ : അല്ല കാലത്ത് വരുന്നില്ല പറഞ്ഞു....

ഞാൻ : അമ്മ ആദ്യം പോയി ഗുളിക ഒക്കെ കഴി....

ചെറി : പോയാലോ...

ഞാൻ : കീ താ

ചെറി : ഇന്നാ

ഞാൻ പോയി കാർ എടുത്ത് വെളിയിൽ കൊണ്ട് ഇട്ടു...

അയ്യോ ഇത്ര പേര് എങ്ങനെ ഒരു വണ്ടിയില് പോണേ....എല്ലാരും വന്നപ്പഴാ ചെറി പറയുന്നത്...

ഞാൻ : അഡ്ജസ്റ്റ് ചെയ്ത് കേറിക്കൊ ചെറി

ചെറി : പോടാ ക്യാമറ കാണും വേണ്ട... അല്ല കൊറച്ച് പേര് ടോയോട്ടയില് വാ.... അത് ഓടട്ടെ ടാ നീ പവി ഒക്കെ അതില് വാ ചെല്ല്...

ഞാൻ : അതൊന്നും വേണ്ട.... നിങ്ങള് പോ അല്ലെങ്കി.... ഞാൻ വരുന്നില്ല....അപ്പൊ ആള് ശെരി ആയില്ലേ...

അമ്മ : ഹാ എന്താ ടാ ഇങ്ങനെ.... ഇത്ര ജാഡ ഒന്നും വേണ്ട

ഞാൻ : അയ്യോ മറന്നു.... അമ്മ നന്ദുനെ കാണാൻ പോണം മ്മാ

അമ്മ : എങ്ങോട്ടും പോണ്ട നീ വരും.. അച്ഛനെ വിളിക്കട്ടെ....

പപ്പ : നിങ്ങള് പോയിട്ട് വാ ആന്റി ഞാൻ ഇവടെ ?

അമ്മ : അയ്യോ ഇല്ല തങ്കോ... ടാ മരപ്പട്ടി നീ ഈ കാർ എടുത്ത് ഞങ്ങടെ പിന്നാലെ

💬 Comments

View all comments