Chapter Title : കാന്താരി 3 [Doli]
വരും നിന്നെ ഒതുക്കാൻ എനിക്ക് അച്ഛനെ വിളിക്കും അച്ഛനെ വിളിക്കും പറയണ്ട ആവശ്യം ഇല്ല കേട്ടല്ലോ അടിച്ച് പൊട്ടിക്കും ഞാൻ.... പോടാ പോയി കാറി കേറടാ... കഴ്ത അവന്റെ ഒരു വാശി... നിർത്തി തരാട്ടാ... മിടിച്ച് ചുണ്ട് പൊട്ടിക്കും ട്ടോ രാമു... ????
ഞാൻ : ചെറി പ്ലീസ് ചെറി ഹെല്പ്
ചെറി : പോടാ ശുപ്പാണ്ടി... ?
ഞാൻ : യോ ഉന്നെ ണാൻ അപ്പാവേ വിട ലവ് പണ്ണെനെ യാ എവളോ നമ്പ്നെ... ?
അമ്മ : രാമു അത് മാത്രം അല്ല തിരിച്ച് വരുമ്പോ അച്ഛൻ കാണും കൂടെ പിന്നെ ഇത്ര പേര് എങ്ങനെ വരാനാ...
ഞാൻ : അച്ഛൻ കാറിൽ പോയത് ഞാൻ കണ്ടല്ലോ
അമ്മ : അച്ഛ കുട്ടി വണ്ടിക്ക് എന്തോ മിസ്സിങ് പറഞ്ഞ് കൊടുക്കാൻ പോയത്.... കരീമിന്റെ കൈയ്യില് പുള്ളി കൊണ്ട് കൊടുക്കും..
ഇതിനെ ആണ് സ്റ്റൈൽ രാജ് പറയുന്ന പോലെ ശെരിക്കും ഊമ്പലും കുമ്പക്കളയിൽ വാഴക്കയും എന്ന് പറയുന്നേ... ചുമ്മാ ഇരുന്ന മതി ആയിരുന്നു...
ബോധം വന്ന ഞാൻ ആ പേട്ട് കാറിൽ ഇരിക്കാ....
എന്റെ തെണ്ടി ചെറി കട്ടായി നിന്ന എന്നെ പിടിച്ച് നൈസിന് അതില് ഇരുത്തി....
ഞാൻ ചുറ്റും ഒന്ന് നോക്കി...
അടുത്ത് ഫ്രണ്ടിൽ പപ്പ പിന്നില് അച്ചു....
ഇതിലും ബേധം മരണം എന്നോരൊറ്റ ചിന്ത മാത്രം മനസ്സിൽ ഉണ്ടായുള്ളൂ...
ഞാൻ ഡോർ തൊറന്ന് വെളിയിലോട്ട് എറങ്ങി....
ചെറി പുതു കാർ ചെറി എനക്ക് ഭയം ചെറി വുടെ....ഞാൻ മാസ് ഇട്ട് വെളിയിലേക്ക് എറങ്ങി....
ചെറി : ഒറ്റൊന്ന് തന്നാ ഒണ്ടല്ലോ ണായെ... ?
ഞാൻ : നിങ്ങളും അടി... ഞാൻ ഈ വണ്ടി എടുക്കില്ലന്ന് എന്റെ ഭാര്യക്ക് അറിയും... അവളെ മാത്രം ഈ കാര്യത്തില് എനിക്ക് ബോധിപ്പിച്ചാ മതി....
ചെറി : ?
ഞാൻ : സിറിക്കാതെ യോ ?
ചെറി : ശെരി പോ പോ നീ തന്നെ ആ വണ്ടി എടുത്തോ സാമി ഒരു ഒരോ തല തെറിച്ച പിള്ളേര് ഇത്
💬 Comments
View all comments