Chapter Title : കാന്താരി 3 [Doli]
ചെറിടെ പിന്നാലെ പോയി....
അവസാനം ആയപ്പഴാ ഒരു കാര്യം മനസ്സിലായത്.... വണ്ടികൾ അവൾടെ വീട്ടിലേക്കാ പോണത് എന്ന്....
അല്ല അവടെ പോവാൻ എനിക്ക് വലിയ സീൻ ഇല്ല പക്ഷെ പവിക്ക് നല്ല ടെൻഷൻ ഒണ്ട്....
ഞാൻ : ഡീ ഇന്ന് കോളേജ് ഇല്ലേ
പവി : ആ
ഞാൻ : അവൾടെ അമ്മ കാണോ അവടെ
പവി : അറിയില്ല....
ഞാൻ വണ്ടി കൊണ്ട് നിർത്തി...
അപ്പൊ തന്നെ വർഷിണി ആന്റി ബാഗും കൊണ്ട് ഓടി വന്ന് ഡോർ ലോക്ക് ചെയ്ത് എറങ്ങി വന്നു....
റരണ്ട് വണ്ടികളും മാറി മാറി നോക്കി എന്റെ കാറിൽ വന്ന് കേറി....
ആന്റി : എന്താ ടാ അളിയാ മറന്നോ നമ്മളെ... ?
പവി : ?
ഞാൻ : എന്തോന്ന് ടോക്ക് ഗടി തെരക്ക് ഒടുക്കത്തെ തെരക്ക്...?
പപ്പ : ?.
അമ്മ : ഗടിയെ വണ്ടി വിട്ടോ അമ്മ വിളിച്ച് പറഞ്ഞു....
ഞാൻ തല ആട്ടി ഗ്ലാസ് കേറ്റി വണ്ടി എടുത്തു....
ആന്റി : എന്തൊക്കെ ഒണ്ട് വിശേഷം വരാ പറഞ്ഞ് വന്നില്ലല്ലേ....
ഞാൻ : എങ്ങനെ വരാൻ ആന്റി ഒരു കാര്യം ചെയ്യേ ആന്റി ലീവ് ഇട്ടിട്ട് അങ്ങോട്ട് വാ കൊറച്ച് ദിവസം....
ആന്റി : ഉവ്വ് ഉവ്വ്...
എടക്ക് സൂര്യടെ ബി എം പറക്കുന്നത് കണ്ടു...
ഞാൻ സൈഡിൽ കൈ ഇട്ട് ഫോൺ എടുത്ത് അവനെ വിളിച്ചു...
ഞാൻ : അളി
സൂര്യ : പറ ടാ
ഞാൻ : കൊച്ചി ഒണ്ടാ
സൂര്യ : ഇല്ല കാറാണെ ഇന്ദ്രൻ.... അവൻ അനിയനെ പൊക്കാൻ വണ്ടി എടുത്തോണ്ട് പോയി....
ഞാൻ : ആണോ ശെരി ശെരി... ഞാൻ വിളിക്കാ....
ഞാൻ അവന്റെ ഫോൺ കട്ടാക്കി സുന്ദർക്കാ ബച്ചെ വിളിച്ചു....
ഞാൻ : സുന്ദരാ എവടെ
ഇന്ദ്രൻ : ഞാൻ വല്യച്ഛന്റെ വണ്ടി കണ്ടല്ലോ ഞാൻ വാഴക്കാല ഒണ്ടേ...
ഞാൻ : ഞാനാ അത്
ഇന്ദ്രൻ : ആണാ എന്നാ ഗരാജി വാ ഞാൻ ഒരു അര മണിക്കൂർ
💬 Comments
View all comments