0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2184

അവടെ കാണും.... വൈകീട്ട് ലോഡ് ഒണ്ടേ അപ്പൊ വണ്ടി അയക്കണം....

ഞാൻ : ഞാൻ വരാടാ

ഇന്ദ്രൻ : ഞാൻ പോണില്ല ഇത് വേറെ...

ഞാൻ : എന്നാ ശെരി ഞാൻ ഇപ്പൊ വരാ...

അവന്റെ ഫോൺ കട്ടായതും എന്റെ വണ്ടിക്ക് മുന്നിൽ ഒരു കൈ വന്നു....

ആ കൈയുടെ ഒടമയെ കണ്ട് ഞാൻ ഒന്ന് അറച്ച് പോയി....

കിച്ചു.... എന്റെ ചുണ്ടുകൾ അനങ്ങി...

പിന്നിൽ ഉള്ള പവിയെ ഞാൻ കണ്ണാടി വഴി നോക്കി..

അവക്ക് ഒട്ടും ഇഷ്ട്ടം ഇല്ല....

ഞാൻ വേറെ വഴി ഇല്ലാതെ വണ്ടി നിർത്തി....

അവൻ ചിരിച്ചോണ്ട് വന്ന് പിന്നിൽ കേറി...

കിച്ചു : അളിയാ.... ?

ഞാൻ : ഇന്നലെ അവനെ അല്ല ഞാൻ തെറി വിളിച്ചത് എന്ന പോലെ ഞാൻ ഒന്ന് ചിരിച്ചു ?....

കിച്ചു : ആഹാ പവി ഒണ്ടോ...

ഞാൻ വണ്ടി എടുക്കാൻ സൈഡിലേക്ക് നോക്കിയതും ചെറി എന്നെ ഓവർട്ടേക്ക് ചെയ്യുന്നത് കണ്ടു...

വണ്ടിക്കകത് ഇരിക്കുന്ന പപ്പേ ആണ് ഞാൻ നോക്കിയത് അവൾടെ മോത്ത് യുദ്ധം ജെയിച്ച ഭാവം.... അവളെന്നേം പിന്നിൽ ഇരിക്കുന്ന പവി കിച്ചു അവരേം മാറി മാറി നോക്കി....

എന്റെ സമനെല തെറ്റി...

പവി സൈഡിൽ കൂടെ കൈ ഇട്ട് എന്റെ തോളിൽ പിടിച്ചു....

ആന്റി : എന്ത് ടാ ഇത്ര നേരം

കിച്ചു : ഞാനെ ട്രിപ്പ് പോവാ പറഞ്ഞില്ലേ വൈകീട്ട്.... അപ്പൊ വണ്ടി എടുക്കാൻ പോയത്....

ആന്റി : കൊറച്ച് കമ്മി ആക്കിക്കോ കിച്ചു

കിച്ചു : അമ്മ അച്ഛനെ പോലെ ആവല്ലേ...

ആന്റി : ഉവ്വ് ഉവ്വ്

കിച്ചു : അളിയൻ വരുന്നാ അളിയാ

ഞാൻ : ഇല്ല ?

കിച്ചു : പവി വരുന്നോ പവി...

ഞാൻ : ഇല്ല

അവളെന്റെ തോളിൽ പിച്ചി വലിച്ചു

പവി : ഇല്ല ചേട്ടാ ഞാൻ ഇല്ല ? കിച്ചു : എങ്ങോട്ടാ അറിഞ്ഞാ എല്ലാരും വരും

ഞാൻ പാസ് ഇട്ട് ചെറിയെ കടന്ന് മുന്നിൽ കൊണ്ട് നിർത്തി..എറങ്ങി...

ഞാൻ : ആന്റി

💬 Comments

View all comments