Chapter Title : കാന്താരി 3 [Doli]
വായോ നല്ല കരിക്ക് സർബത്ത് കിട്ടും വാ...
ചെറിയും കാർ നിർത്തി എല്ലാരും എറങ്ങി...
ഞാൻ : വാ ജൂസ് കുടിക്കാ....
ചെറി : ആ....
പവി എന്റെ പിന്നാലെ വന്നു...
ഞാൻ : എന്തിനാ ഈ ജൂസ് കുടി അറിയാലോ
പവി : ഉം...
ഞാൻ : നിന്നെ കൊടുത്തിട്ട് അച്ചുനെ ഞാൻ വാങ്ങും.... ശെരി.... പൊക്കോ...
ആ കാലൻ വീണ്ടും എന്റെ അടുത്തേക്ക് വന്നു....
കിച്ചു : അളിയൻ എന്ത് അളിയാ ഈ കറുത്ത ലുങ്കി തന്നെ എപ്പഴും ഞാൻ : എനിക്ക് ഇതാ സൗകര്യം പിന്നെ ഞാൻ പാന്റും ട്രൗസറും ഒക്കെ ഇടും
കിച്ചു : അളിയാ ഞാൻ പോണ സ്ഥലം എവടെ ആണ് പറഞ്ഞില്ലല്ലോ
ഞാൻ : മസ്നഗുടി വഴി ഊട്ടി ആയിരിക്കും....വല്ലാത്ത എക്സ്പീരിയൻസ് ഒണ്ടാക്കാൻ ആണോ ?...
എല്ലാരും ഒരേ ചിരി അമ്മയും അമ്മായിഅമ്മയും പിന്നെ അറിയാലോ അതിന് ദേഷ്യം....
കിച്ചു സോമൻ ആയി
കിച്ചു : അളിയന്റെ തമാശ അതല്ല ഗോവ ആണ് വരുന്നാ
ഞാൻ : ഇല്ല വിളിച്ചതിൽ താങ്ക്സ് പോയിട്ട് വാ.... Happy journey ?
ഞാൻ : വിജയേട്ടാ എല്ലാർക്കും വേണ്ടത് കൊടുത്തോ എനിക്ക് നമ്മടെ സ്ഥിരം കരിക്ക്...
ഉബൈദെ ശിവക്ക് ഒരു കരിക്ക്.... ചേട്ടൻ വിളിച്ച് പറഞ്ഞു....
ഞാൻ : ഹിറോഷ് വന്നാ വിജയേട്ടാ....
ചേട്ടൻ : ഇല്ല... വന്നില്ല....
ഞാൻ കരിക്ക് വാങ്ങി മാറി നിന്നു...
ഞാൻ : ഇനി എങ്ങോട്ടാ
അമ്മ : ഡ്രസ്സ് വാങ്ങാം
ഞാൻ : ഇതിനാ വന്നത്
അമ്മ : വന്നത് മോൾടെ വീട്ടിലേക്ക് ... അല്ലാതെ ഇവടെ എന്താ കാണാൻ ഒള്ളത്....
ഞാൻ : ബെസ്റ്റ് ?
ആന്റി : ഇത് കൊള്ളാല്ലോ....
ഞാൻ : ഇത് വിജേയേട്ടൻ സ്പെഷ്യൽ....
ആന്റി എനിക്ക് ഒരു സ്പൂൺ തന്നു...
ഞാനും ആന്റിയും കൂടെ സംസാരിച്ചോണ്ട് നിന്നു....
കൊറച്ച് കഴിഞ്ഞതും എന്റെ ഫോൺ റിങ് ആയി...ഇന്ദ്രു ആയിരുന്നു വരുന്ന അതോ അവൻ പോട്ടെ ചോദിക്കാൻ വിളിച്ചത്....
എല്ലാരും ഒണ്ട്
💬 Comments
View all comments