Chapter Title : കാന്താരി 3 [Doli]
പറഞ്ഞപ്പോ അവൻ തെറിക്കാണ് പറഞ്ഞ് വിട്ടു...
ഫോൺ കട്ടായി തിരിഞ്ഞതും ആ ഗാപ്പില് എല്ലാരും കാറിൽ കേറി തൊടങ്ങി... പപ്പ മുൻ കൈ എടുത്ത് എല്ലാരേം വണ്ടിലോട്ട് കുത്തി കേറ്റാ പണ്ടാരം...
എനിക്കറിയാ അവൾടെ ഉദ്ദേശം.... പക്ഷെ നോട്ട് വാക്കിങ്....എന്ന് പറഞ്ഞ് ഞാൻ വാക്കിയതും ഇല്ല അതെ പോലെ തന്നെ ഇങ്ങോട്ട് വന്ന അതെ പോലെ തന്നെ....
ഞാൻ അത് കണ്ട നിമിഷം പപ്പ എന്നെ ഒന്ന് നോക്കി
പപ്പ : ?
വച്ചിട്ടുണ്ട്ടി നിനക്ക് കാണിച്ച് തരാ
കിച്ചു : പവിടെ ക്ലാസ് ഒക്കെ എങ്ങനെ പോവുന്നു...
പവി : ഹ... ? കൊഴപ്പില്ല....
ഞാൻ വണ്ടിയിലോട്ട് കേറി ഡോർ അടച്ച് എരു വലിച്ച് ചെറിയ ഒച്ച വച്ചു....
മറ്റേ കാറിൽ കേറാൻ പോയ ചെറി ഓടി വന്നു
ഞാൻ വെളിയിൽ എറങ്ങി കൈ ഇട്ട് കൊടഞ്ഞു....
ചെറി : പെട്ടാ പെട്ട് പെട്ട് നോക്കട്ടെ നോക്കട്ടെ...
ഞാൻ : ഇല്ല ഇല്ല കൊഴപ്പില്ല....
അമ്മ : എന്താ ടാ
തല പൊക്കി പിന്നിൽ ഇരുന്ന് അമ്മ ചോദിച്ചു....
ചെറി : ചെക്കൻ കൈ കൊണ്ട് ഡോറിന്റെ എടയിൽ ഇട്ടത്....
പവി : വല്ലതും പറ്റിയാ ഏട്ടാ...
വേണ്ടെന്ന് തല ആട്ടി പവി ചോദിച്ചു....
ഞാൻ : ഇല്ല ഇല്ല പോവാ പോവാ...
ചെറി : വണ്ടി ഓടിക്കാൻ പറ്റോ....
ഞാൻ : കൊഴപ്പം ഇല്ല
പപ്പ : ?
ഞാൻ : മിടിപ്പ് ചെറി....
ചെറി : ഉം ശെരി കേറ്.... ഞാൻ എടുക്കാ വണ്ടി... വേറെ വണ്ടി ആര് എടുക്കും...
ഞാൻ : കിച്ചു നല്ല സൂപ്പർ ഡ്രൈവർ ആണ്...?
കിച്ചു : ?
ഞാൻ : കിച്ചു ഒന്ന്
കിച്ചു : അളിയൻ സീൻ വിട് നമ്മക്ക് പോവാ
പപ്പ : വേണ്ട ഞാൻ എടുത്തോളാ ശിവ എന്റെ കൂടെ വാ ചെറിയച്ഛൻ അത് ഓടിച്ചോ ശിവ വാ...കിച്ചു പോയി കേറിക്കോ....
ഇപ്പൊ കുടുങ്ങിയത് ഞാനാ
അതി ബുദ്ധി ഇട്ടത് കാരണം എനിക്ക്
💬 Comments
View all comments