0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2189

അവൾടെ വണ്ടിയില് കേറണ്ടി വരേം ചെയ്യും ആ കാറിൽ എന്താ സംഭവിക്കുക എന്നത് അറിയാതെ ആയി.... പപ്പ : വാ ശിവ ? ഹോസ്പിറ്റലിൽ പോണോ....

ഞാൻ : ഹേ... വേണ്ട വേണ്ട...

അയ്യയ്യോ പണി കിട്ടി... എന്ത് ചെയ്യും

ചെറി : ടാ പോയി കാറി കേറ്...

ശെരിയായി ശെരിയായി കൈ ഒന്ന് പൊട്ടിച്ചിട്ട് ഞാൻ ചെറിയെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു...

ചെറി : അത് കൊഴപ്പില്ല തെണർക്കും നീ പോ മോൾടെ കൂടെ കേറിക്കോ

ഞാൻ : ഇവക്ക് വണ്ടി ഒന്നും ഓടിക്കാൻ അറിയില്ല ചെറി പുതിയ കാർ കൂടെ ചുമ്മാ കളിക്കല്ലേ...

ആന്റി : അതാ പപ്പടെ ഡ്രൈവിങ് അത്ര വൃത്തി അല്ല.. ടാ കിച്ചു നീ പോ വണ്ടി എടുക്ക് കൊച്ചിനെ ബുദ്ദിമുട്ടിക്കണ്ട.... മക്കള് വന്ന് കേറ്....

ചെറി : എന്നാ പിന്നെ അങ്ങനെ ആവട്ടെ...

പപ്പ പല്ല് കടിച്ച് ആന്റിയെ ഒന്ന് നോക്കി... ഒരു വെടിക്ക് രണ്ട് പക്ഷിയെ അടിക്കാൻ ഉള്ള ഗോൾഡൻ ചാൻസ് ആണ് അവക്ക് കിട്ടിയത്....

ഞാൻ പിന്നില് കേറി ചെറി മുന്നിലും പപ്പ ഡോർ എന്റെ മൊഖത്തടിക്കും പോലെ വലിച്ചടച്ചു...

ഞാൻ ഗ്ലാസി കൂടെ നോക്കി ഇരുന്നു....

പപ്പ കടിക്കുന്ന പല്ലിന്റെ ഒച്ച എനിക്ക് ഇവടെ കേക്കാ ഒരുമാതിരി തരിപ്പ് ശരീരം മുഴുവൻ ?

അവടെ നിന്ന് ലുലു മോൾ പോയി

സാധനത്തിന്റെ വെല കേട്ട് അമ്മ ബോധം കെട്ട് വീഴാഞ്ഞത് ഭാഗ്യം.... ?

ചുമ്മാ ചുറ്റി നടന്ന് ആകെ വാങ്ങാൻ പറ്റുന്ന എന്തോന്ന് ആ മെക്കിലെ ഐസ് ക്രീം മാത്രം ആള് വീതം ഓരോന്ന് വാങ്ങി പിന്നെ ഹൈപ്പർ മാർകറ്റിൽ പോയി...

അമ്മ :ഉം.... അതെ എന്തോ തെരക്കാ ടാ ഇവടെ....

ഞാൻ : ഇവടെ ഒക്കെ ഇങ്ങനെ തന്നെ...

അമ്മ : മിണ്ടാതെ നമ്മക്കും ഇങ്ങോട്ട് മാറാ

ഞാൻ : എന്തിന്

അമ്മ : ചുമ്മാ

ആന്റി : എന്നാ നിങ്ങള് ഇങ്ങോട്ട് പോരെന്നെ.... ഇവടെ ആവുമ്പോ അടുത്തടുത്ത്....

അമ്മ : അയ്യോ ഞാൻ

💬 Comments

View all comments