Chapter Title : കാന്താരി 3 [Doli]
വെറുതെ പറഞ്ഞത് ചേച്ചി
ആന്റി : എന്നാലേ നമ്മക്ക് കഴിക്കാൻ പോയാ ചെറി : ഇവടെ വേണോ ഇല്ലേ വെളിയെ പോലാമാ
ഞാൻ : ഇങ്കെല്ലാം വേണാ കടസിലെ ണാനും നീങ്കളും ഇങ്കെ മാവാട്ട വേണ്ടിയതാ വറും വേണാ ?
അമ്മ : ആമാ മാവാട്ടി കിളിച്ചേ നീ...
ഞാൻ : മ്മാ... ?
അമ്മ : തമ്പി എങ്കൾക്കും തെരിയും.... ?
ഞാൻ : സൂപ്പർ മ്മോ....
ഞാൻ അമ്മടെ തോളിൽ കൈ ഇട്ട് നടന്നു....
ഇയാള് ഇങ്ങനെ തന്നെ ആണല്ലേ എപ്പഴും... ആന്റി ചെറിയമ്മയോട് ചോദിച്ചു....
പവി : അത് എന്താ വച്ചാ ആന്റി അവന് കൊറച്ച് ആളുകൾ ഒണ്ടേ അവരോട് അടിപൊളി ആയിരിക്കും.... ?
കിച്ചു : പവി കോമഡി പറയോ
പപ്പ : പവി കോമഡി മാത്രം അല്ല നല്ല പോലെ കൊതിയും നൊണയും പറയും അല്ലേ പവി
ഞാൻ അത് കേട്ടു.....
ഞാൻ അവളെ തിരിഞ്ഞ് നോക്കി...
അതോടെ പപ്പ കാര്യം നിർത്തി....
കിച്ചു : അളിയാ നമ്മക്ക് ഒരു സെൽഫി എടുക്കാ വാ....
ഞാൻ : അതൊക്കെ പഴയ പരിപാടി ആണ് ഈ പോയ സ്ഥലത്ത് വച്ചൊക്കെ സെൽഫി എടുക്കുന്നത്....
അമ്മ : ടാ പോയി എടുക്ക്....
കിച്ചു ഒരു സെൽഫി എടുത്തു....
ഞാൻ : കഴിഞ്ഞില്ലേ പോവാ
കിച്ചു : പവി ഒരു സെൽഫിഎടുക്കാ നമ്മക്ക്....
പവി വേണ്ട പറയാൻ പറ്റാതെ നിക്കുന്നു....
അവൾടെ അവസ്ഥ കണ്ട് ഞാൻ എടയിൽ കേറി....
ഞാൻ : പവി... നിനക്ക് എന്തോ വാങ്ങാൻ ഒണ്ട് പറഞ്ഞില്ലേ ഇന്നാ കാർഡ് അച്ചു പോ കൂടെ ഇനി എപ്പഴാ....
ഒരു പത്ത് മിനിറ്റ് കൂടെ അവടെ നിന്ന് ഒന്ന് രണ്ട് ഡ്രസ്സ് ഒക്കെ വാങ്ങി ഞങ്ങള് എറങ്ങി....
കിച്ചു അവർടെ കാർ എടുത്തതും ഞാൻ ചെറിയെ തള്ളി ഡ്രൈവിങ് സീറ്റിൽ കേറി....
വണ്ടി മുന്നോട്ട് വന്നതും ഞാൻ പപ്പേ നോക്കി ഒരു ഹോൺ അടിച്ചു....?
ഇപ്പൊ ആന്റിക്ക് പകരം ഇച്ചു ആണ് വന്ന് കേറിയത്
💬 Comments
View all comments