0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2191

ചെറിയമ്മ : ടാ നിന്റെ അളിയൻ ചെക്കൻ ഇത്തിരി ഓവർ ആണേ

ചെറി : ഏയ്‌ ഇപ്പൊ ഉള്ള പിള്ളേർ ഒക്കെ ഓവർ തന്നെ....

ഞാൻ : നിങ്ങക്ക് എന്ത്..... ഇച്ചു പറഞ്ഞത് തന്നെ അവൻ ഓവറാ

ചെറി : വണ്ടി എട്

ഞാൻ : എങ്ങോട്ട് ഇനി എന്ത് തേങ്ങക്കൊ എനിക്ക് ട്രിപ്പ്‌ പോവാ പറയാൻ തോന്നിയെ... നാശം...

ചെറി : നിന്റപ്പൻ തന്നെ ട്വിസ്റ്റ്‌ വച്ചത്

ഞാൻ : എന്ന

ചെറി : അങ്ങേര് കാലത്ത് മരുമോൾടെ വീട്ടിൽ പോയാമതിന്ന് ഓഡർ ഇട്ടിട്ട് കാറും എടുത്ത് ഒറ്റ പോക്ക്... അല്ല ടാ ഇങ്ങേര് ആര് ശിവ ഗാമിയാ കട്ടള ഇടാൻ

ഞാൻ : അത് രാജമാതാ ഇത് രാജപ്പൻ അത്ര തന്നെ....

ചെറി : ? അയ്യോ രാജപ്പൻ....

ചെറിയമ്മ : ?എന്തോന്ന് ടാ രാജപ്പനോ .... ?

ഡേയ് എന്റെ അണ്ണൻ ആണ് അത് കളിക്കാ നീ.... ചിരി നിർത്തി ചെറി എന്നെ നോക്കി പറഞ്ഞു

ഞാൻ : പോ ചെറി ഒന്ന്....അല്ല എങ്ങോട്ട് പോണം ഇനി അത് പറ...

ചെറി : നിക്ക് അച്ചുനെ വിളിച്ച് നോക്കാ....

വേണ്ട ആ മരവാഴ്.... ഒടുക്കത്തെ ചൂട്. ? അവര് വണ്ടി നിർത്തി.... ഞാൻ കാർ സൈഡ് ആവുന്നത് കണ്ട് പറഞ്ഞു....

ഫുഡ് കഴിക്കാൻ ആയിരുന്നു അത്....

കഴിക്കാൻ നേരം പപ്പ എന്റെ നേരെ വന്നിരുന്നു....ആന്റി എന്റെ അടുത്ത്.... പവിയെ ആദ്യം തന്നെ ആ പട്ടിടെ കൈയ്യീന്ന് മാറ്റി എന്റെ അടുത്ത് പിടിച്ച് ഇരുത്തി....

കഴിക്കുന്ന നേരം ഞാനും ആന്റിയും കോമഡി പറച്ചിൽ ചളി എറിയൽ സീരിയസ് കാര്യം ഒക്കെ പറഞ്ഞോണ്ട് ഇരുന്നു...

Aunty gives good vibes actually....

എനിക്ക് എന്തോ പപ്പയോടുള്ള ദേഷ്യം അവരോട് കാണിക്കാൻ പറ്റില്ല...

ഞാൻ : അങ്കിൾ കഴിക്കാൻ എന്ത്‌ ചെയ്യും

ആന്റി : അയ്യ് അച്ഛന്റെ കൂടെ അങ്കിലും പോയി പാലക്കാട്‌...

ഞാൻ : ഏഹ്...

കിച്ചു : അളിയാ മീൻ പറയട്ടെ

ഞാൻ : ഇല്ല

💬 Comments

View all comments