0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2192

വേണ്ട.... ഞാൻ മീൻ കഴിക്കില്ല

കിച്ചു : പവിക്ക് പറയട്ടെ മീന്

പവി : വേണ്ട ചേട്ടാ... ഞാൻ വീഗണാ ?

ആന്റി : ശെ അതെന്താ മോളെ അലർജി വല്ലോം ഒണ്ടോ

ഞാൻ : അത് ന്താ വച്ചാ നമ്മടെ സുന്ദരൻ ഇല്ലേ

ആന്റി : ആഹ്

ഞാൻ : സുന്ദരൻ... അവൻ ഒരിക്കെ കോഴിയെ കൊല്ലുന്ന കണ്ട് നോൺ നിർത്തി ചേട്ടന്റെ കഥ കേട്ട് അവക്ക് ബോധം വന്ന് എനിക്ക് വേണ്ടി ഒരു ജീവൻ പോണ്ട എന്ന് തീരുമാനം അവളും എടുത്തു എന്നാ കേട്ടത്... എടക്ക് ചിക്കൺ നൂഡിൽസ് മാത്രം കഴിക്കും....

ആന്റി : ചേട്ടനോ

ഞാൻ : ആ ആന്റിക്ക് അറിയില്ലേ... നാഥൻ ചെറിയച്ഛൻ എന്റെ അച്ഛന്റെ അനിയനാ

ആന്റി : ആയ് എനിക്ക് അറിയില്ലന്നെ

ഞാൻ : ആ എന്റെ അച്ഛന്റെ അച്ഛന്റെ അനിയന്റെ മോൻ.... ? ആര്

ആന്റി : റാം സാർ

ഞാൻ : ആ

ആന്റി : ട്വിസ്റ്റ്‌ ആയല്ലോ അത്....

ഞാൻ : അച്ഛൻ പറഞ്ഞ് കാണില്ല.. പണ്ട് അച്ഛൻ ചെറിയ ഒരു വിഷയം ഞാൻ കാരണം ഒണ്ടായി അതിന് ശേഷം അവരെ അതികം അടുപ്പം ആക്കില്ല അവർക്ക് ബുദ്ദിമുട്ട് ആവോ പേടിച്ചിട്ട്... ചെറിയച്ഛന് വിഷയം ഇല്ല അച്ഛന് അത് ഇപ്പഴും ചെറിയ ഇത് ഒണ്ട്....

ആന്റി : അമ്മ പറഞ്ഞു അന്ന് മോൻ ചെന്നൈക്ക് പോയ കഥ

ഞാൻ : ?

പെട്ടെന്ന് ആന്റിടെ ഫോൺ അടിച്ചു അവര് സംസാരിക്കുന്ന ടൈം കൊണ്ട് എന്റെ ഫുഡ് അടി കഴിഞ്ഞു....

പപ്പ മാമനും വലിയച്ഛനും വലിയമ്മയും ഒക്കെ വരുന്നുണ്ട് ഫോൺ കട്ടാക്കി ആന്റി പറഞ്ഞു

പപ്പ : പാർശു ഒണ്ടോ മ്മാ

ആന്റി : പിന്നെ ഇല്ലാതെ

ഒന്ന് രണ്ട് കടകളിൽ കൂടെ കേറി ഞങ്ങള് ആന്റിടെ കൂടെ വീട്ടിലേക്ക് പോയി...

സംസാരിച്ചോണ്ട് ഇരിക്കുമ്പോ ഒരു കാർ വന്നു... പിന്നാലെ വേറെ ഒരുണം കൂടെ....

പവി : ആര് ടാ ഇതൊക്കെ

ഞാൻ : എനിക്കെ അറിയില്ല

💬 Comments

View all comments