Chapter Title : കാന്താരി 3 [Doli]
ഇതില് ഒരു പെണ്ണ് കാണും പശു...
പവി : പശു അല്ല പാർഷു
ഞാൻ : എന്ത്
പവി : പാർഷു
ഞാൻ : ഷൂ അല്ല ചെരുപ്പ്...എടി മണ്ടു പാർശു....
പവി : പശുനെ വച്ച് നല്ലതാ....
കിച്ചു : എന്താ പവി ഒരു സംസാരം
പവി : ഒന്നൂല്ലാ ചേട്ടാ എപ്പഴാ പോവാ ചോദിച്ചത്
കിച്ചു : അതെന്ത് പോക്കാ പവി ഇരിക്ക് നാളെ പോവാ... നമ്മക്ക് നല്ല ക്യാമ്പ് ഫയർ ഒക്കെ വച്ചിട്ട് സെറ്റാക്കാ...
എന്റെ നാക്ക് ചൊറിഞ്ഞ് വന്നു എനിക്കറിയാ ആ മൂദേവി ആണ് സ്ക്രൂ വക്കുന്നത്.... എജ്ജാതി സൈക്കോ ആണ് ശവം...
വന്നവർ ഉള്ളിലോട്ട് കേറി വന്നു...
അതിലൊരു കെഴവൻ വല്ലാത്ത സ്മാർട്ട് കണ്ടാലേ അറിയാ തറ്കുറി മുദ്ക്കാ..... ?
കിച്ചു : അളിയാ ഞാനെ നൈസിന് വിടാ വല്യച്ഛൻ ശെരിയായ ഊക്കാ... അപ്പോ ബൈ... പവി ബൈ... ?
ഞാൻ : പോയിട്ട് വാങ്ക ??
അയ്യോ ആ നാറി പോയത് തന്നെ വല്ലാത്ത സന്തോഷം....
എല്ലാരും ഉള്ളിലോട്ട് വന്നു...
പപ്പടെ അമ്മാവൻ എനിക്ക് കൈ തന്നു....
ഞാൻ ഒന്ന് ചിരിച്ച് കൈ കൊടുത്തു
പരമു മാമൻ : ഇരിക്ക് ഇരിക്ക്... ചേട്ടാ ഇത്
ആ തെണ്ടി വലിയച്ഛൻ ഒന്ന് മൂളി...
ഞാൻ പുള്ളിയെ നോക്കി ഒന്ന് ചിരിച്ചു...
ഞാൻ സോമൻ കേണൽ സോമശേഖരൻ...
ഞാൻ : ശിവ
സോമൻ : എന്ത് ചെയ്യുന്നു
ഞാൻ : അങ്ങനെ ഒന്നും ഇല്ല ഡ്രൈവർ ആണ്
സോമൻ : നിങ്ങടെ കല്യാണ സമയത്ത് മനപ്പൂർവം വരാതെ ഇരുന്നതാ
ഞാൻ : ആയ്‌ക്കോട്ടേ... ?
സോമൻ : എന്താ ചോദിക്ക്
ഞാൻ : ഇല്ല വേണ്ട അങ്കിളിന് വരണ്ടതും വരാത്തതും സ്വന്തം ഇഷ്ട്ടം അല്ലേ... ?
സോമൻ : അധിക പ്രസംഗം വേണ്ട ?
പവി എന്റെ കൈക്ക് തട്ടി
ചെറി : എന്താ സാറേ വരാത്തത്
സോമൻ : അത് എന്താ വച്ചാ എനിക്ക് ഈ ബന്ധം ഇഷ്ട്ടം അല്ല അതിന്റെ
💬 Comments
View all comments