Chapter Title : കാന്താരി 3 [Doli]
പിടിച്ച് വലിക്കല് പിന്നെ പൊടി എന്നൊക്കെ പറഞ്ഞ് കവിളിൽ തൊടാൻ വന്നു....
എണീക്ക്.... മാറ് ടാ... ഞാൻ അവളെ പിടിച്ച് പൊക്കാൻ നോക്കി
നോ... രാമു... ഇതാ ഞാൻ... ഇന്നലെ രാത്രി ഞാൻ പറയണോ വേണ്ടേ എന്ന് ആലോചിച്ച് ഇരുന്നതാ എനിക്ക് നിന്നോട് പറയാതെ ഇരിക്കാൻ തോന്നില്ലാ...അവള് എന്റെ കൈ പിടിച്ച് പറഞ്ഞു....
ഞാൻ : പറയണ്ട ഡി കണ്ട ഊമ്പമാര് വന്ന് തൊടട്ടെ നീ വിട് പവി...
രാമു വേണ്ട ടാ പ്ലീസ് നീ ഇപ്പൊ ഇത് പോസ്റ്റർ അടിച്ചാ ഞാൻ കുടുംബം കലക്കി എന്നൊരു ചീത്തപ്പേര് വരും മാത്രം അല്ല എല്ലാരും പറയും ഇപ്പൊ ഉള്ള പിള്ളേര് ഫ്രീ ആണ് എന്നൊക്കെ വേണ്ട പ്ലീസ് അവസാനം പഴി എന്റെ മണ്ടക്ക് വരും ടാ വേണ്ട...
പവി എന്റെ നെഞ്ചിൽ താടി കുത്തി പറഞ്ഞു....
ഞാൻ : ഇല്ല നിനക്ക് ഞാൻ ഒരു പ്രശ്നം വരാതെ നോക്കാ.... നീ എന്നെ വിട് ഡീ...
പവി : വേണ്ട രാമു നാത്തൂൻ പോര് എന്ന് എനിക്ക് കേക്കാൻ വൈയ്യ ടാ പ്ലീസ്....?
ഒന്നാലോചിച്ചാ അവള് പറഞ്ഞതാ സത്യം അവസാനം പാവം അതിന്റെ മണ്ടക്ക് ഒരു പഴി ആവും...
മോനെ... ഞാൻ അവൾടെ തലയിൽ തടവിക്കൊണ്ട് വിളിച്ചു
പവി ഒന്ന് മൂളി
ഞാൻ : ഇനി എന്തെങ്കിലും ഇത് പോലെ ഒണ്ടായ എന്നോട് പറയണം ഞാൻ ആരോടും പറയില്ല അവനെ വിളിച്ച് ഒന്ന് പറയാ ഇന്ന പോലെ അളിയാ അളിയാ എന്റെ മോക്ക് നീ അവളും ആയി പഴകണത് ഇഷ്ട്ടം അല്ല ഒന്ന് ഡിസ്റ്റൻസ് ഇടാൻ...
പവി : ഓക്കേ ?
ഞാൻ : അല്ല ആള് ഒരു നായിന്റെമോൻ ആണേലും തെണ്ടിയാ നിനക്ക് വേണേ ആലോചിക്കാ ?
പവി : അതെ നിനക്ക് അതിനെ കിട്ടിയ പോലെ ?...
ഞാൻ : ?
പവി : ചിരിക്കടാ ഇപ്പൊ പട്ടി... ?
എടി മോനെ നിനക്ക് ആരെ എങ്കിലും... ഞാൻ ഒരു ഗാപ്പ് ഇട്ട് ചോദിച്ചു
പവി :
💬 Comments
View all comments