0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2029

ഇട്ടേട്ക്കാണോ നീ

ഞാൻ : അല്ല ചോദിച്ചത്

പവി : ഇല്ലാ

ഞാൻ : ആരും വന്ന് പ്രൊപ്പോസ് ചെയ്യാറും

പവി : എന്തിനാ അവനെ പോയി അടിച്ച് അച്ഛൻ നിന്നെ ഇനി അന്റാർട്ടിക്ക അയക്കാനാ...

ഞാൻ : പറ നല്ലതാണെ നമ്മക്ക് ഫ്ലാഷ് ആക്കാ അപ്പൊ ഇങ്ങനെ ഉള്ള പട്ടികൾ മണത്ത് വരില്ലല്ലോ

പവി : ഇത് പറഞ്ഞില്ലെങ്കിൽ ഞാൻ പറഞ്ഞെനെ ഇനി ഇല്ല

ഞാൻ : അപ്പൊ ഒണ്ട്

പവി : ആ ഒരുത്തൻ എന്റെ പിന്നാലെണ്ട്

ഞാൻ : ആരാ അത് ആരാ ആ കണ്ണ് പൊട്ടൻ

പവി : അത് പറയില്ല

ഞാൻ : പറ മുത്തേ നല്ലതാണെ ഓക്കേ... ദേ ഇങ്ങോട്ട് നോക്കിയേ എന്റെ അവസ്ഥ അറിയാലോ ?

പവി എന്നെ തന്നെ നോക്കി... ?

ഞാൻ : എന്നാച്ച്

പവി : നിന്നെ ഇങ്ങനെ കണ്ടിട്ട് എത്ര ആയി ടാ ?....

ഞാൻ : ക്രെഡിറ്റ്‌ എന്റെ ഫ്രണ്ട്സ്സിനാ ?

പവി : ശെരിക്കും അവന്മാര് വന്നതോടെ നീ പഴയ കൊച്ചായി ? ഞാൻ : നമ്മള് വിഷയം വിട്ടു

പവി : അതൊന്നും ഇല്ല മാറ് ഞാൻ പോട്ടെ

ഞാൻ : നിന്നെ ഞാൻ വിടൂല്ലാ മോളെ

ഞാൻ അവളെ പിടിച്ച് വച്ചു...

പവി : ഓക്കേ ഇന്ന് പോവുമ്പോ കാണിച്ച് തരാ റൈറ്റ്

ഞാൻ : വാട്ട് ദ...

പവി : അതൊക്കെ ഒണ്ട് ?

ഞാൻ : നിനക്ക് എങ്ങനെ

പവി : ചെറുതായിട്ട്... ??

അയ്യ ഇളി കണ്ടില്ലേ ഇന്ന് അവന്റെ എല്ല് വെള്ളം ആക്കും നോക്കിക്കോ... ഞാൻ അവക്ക് ഒരു ചൊട്ട് കൊടുത്തിട്ട് പറഞ്ഞു

പവി : അവനെ അങ്ങനെ ഒന്നും ഒന്നും ചെയ്യാൻ പറ്റില്ല...

ഞാൻ : ഓഹോ അപ്പൊ അങ്ങനെ ആണ് കാര്യം... ശെരി ഞാൻ പോട്ടെ ഇപ്പൊ വേറെ ആളെ ഒക്കെ കിട്ടിയല്ലോ

പവി : ടാ പട്ടി.... നീ എന്റെ സ്വീറ്റ് ഹാർട്ട് അല്ലെ...

ഞാൻ :

💬 Comments

View all comments