Chapter Title : കാന്താരി 3 [Doli]
ഓ പിന്നെ പിന്നെ കൊറേ കേട്ടിട്ടൊണ്ട് അവസാനം നമ്മളെ ഒക്കെ കളഞ്ഞിട്ട് പോവും
പവി : ഹലോ അവൻ എന്റെ പിന്നാലെ നടക്കുന്നു എന്നെ ഒള്ളൂ ഞാൻ മൈൻഡ് പോലും ചെയ്തിട്ടില്ല....
ഞാൻ : ചുമ്മാ ചുമ്മാ...
പവി : ഒരു കാര്യം ഞാൻ പറയാ
ഞാൻ : എന്താ
പവി : നിനക്ക് ഇഷ്ട്ടം ആയില്ലെങ്കി ഞാൻ അപ്പൊ ഡ്രോപ്പ് ചെയ്യും...
ഞാൻ : പോടീ തള്ളിസ്റ്റേ
പവി : അല്ലെന്ന്
ഞാൻ : ശെരി...
പവി : മണ്ടൻ വിശ്വസിച്ചു ?
ഞാൻ : നിന്നെ ഞാൻ
ഞാൻ അവളെ ഇക്കിളി ആക്കി...
പവി എന്റെ ചെവി കടിച്ച് പറിച്ചു...
അവളെന്നെ ചേർന്ന് കെടന്നു....
പവി : രാമു
ഓ സൊല്ലേ.... ഞാൻ അവളെ ചേർത്ത് പിടിച്ചു
പവി : ഈസ് ഷീ ഓക്കേ....
ഞാൻ : അവക്ക് എന്താ കൊഴപ്പം
പവി : ഞാൻ പ്രൊജക്റ്റ് ചെയ്തോണ്ട് ഇരിക്കയിരുന്നു രാത്രി ഏതാണ്ട് ഒരു പണ്ട്രണ്ട് മണി ഒക്കെ ആയപ്പോ വെള്ളം എടുക്കാൻ പോയെ
ഞാൻ : നില്ല്... മാട്ടറ്ക്ക് വാ...
പവി : ആ ഓക്കേ വെള്ളം കുടിച്ച് സ്റ്റെപ് കേറുമ്പോ നിന്റെ പൊണ്ടാട്ടി ആരോടോ ഫോണിൽ സംസാരം...
ഞാൻ : എന്താ പറഞ്ഞെ
പവി : കൂടുതൽ ഒന്നും ഇല്ല... ഇത് കേട്ടു... "സോറി മോളെ ഞാൻ നോക്കി നടന്നില്ല..."
ഞാൻ : അത്രെ കേട്ടുള്ളു
പവി : പിന്നെ... ആ ഇതും കൂടെ പറഞ്ഞ് എന്റെ കൂടെ ആവശ്യം അല്ലെ എന്നൊക്കെ... എന്ത് ടാ ഈ ഒരു മണിക്കൊക്കെ ആരെ വിളിക്കാൻ
ഞാൻ : ഡി സദാചാര ഗുണ്ടി നീ എന്റെ ഭാര്യെ പറ്റി ആണ് പറയുന്നേ ഓർമ വേണം പല്ലി....?
പവി : ടാ അവക്ക് എന്തോ കൊഴപ്പം ഒണ്ട് ഒന്നെങ്കിൽ വൃത്തികെട്ട ഫ്രണ്ട്സ്സ് അല്ലെങ്കി എന്തോ മാനസിക പ്രശ്നം...
ഞാൻ : മാനസ്സിക രോഗി ആണല്ലോ....
പവി : അത് പോട്ടെ എങ്ങനെ ഒണ്ട് ട്രിപ്പ്
ഞാൻ :
💬 Comments
View all comments