Chapter Title : കാന്താരി 3 [Doli]
അടിപൊളി... അത് പറയാൻ മറന്നു... നാഥൻ ചെറിയച്ഛൻ ഇല്ലേ പുള്ളി സെറ്റപ്പാ അവർക്ക് എർണാകൊളത്ത് ഒരു കോട്ട ഒണ്ട് മോനെ
പവി : കോട്ട
ഞാൻ : ആ ഒരു പത്ത് നാപ്പത് ലോറി ഹോ വരാൻ തോന്നില്ല കണ്ടാ
പവി : എന്നിട്ട്
ഞാൻ :ഞങ്ങള് പോയി അവൻ എനിക്കൊരു ഓഫർ തന്നു
പവി : എന്ത്
ഞാൻ : എനിക്ക് ഇഷ്ട്ടം ഒള്ള വണ്ടി എടുക്കാ ഞാൻ പോയി പുതിയ ഒരു സാദനം ഒണ്ടായി അതിനെ എടുത്തു...
പവി : എന്നിട്ട്
ഞാൻ : പിന്നെ പാട്ട് കൂത്ത് വണ്ടി ആണേ ഗൺ സാനം... ഒരേ പൊളി... നീ വിളിച്ചില്ലേ അത് കഴിഞ്ഞ് നേരെ ഒരു വിടൽ ആയിരുന്നു മൂന്നരക്ക് സേലം എത്തി....
പവി : ഒറങ്ങിയോ നീ...
ഞാൻ : ഇന്നലെ നൈറ്റ് മൊത്തം അവനാ ഓടിച്ചത്.... ഭാര്യ ആയിട്ട് സംസാരം ഞാൻ ഒറങ്ങി...
പവി : അവൻ എന്ത് ടാ അമ്മൂസിനെ കെട്ടിയത്.... അച്ചൂച്ചി അല്ലെ
ഞാൻ : അതൊക്കെ അവന്റെ കാര്യം....അതെ എനിക്ക് ഒറക്കം വരുണു ഞാൻ ഒറങ്ങട്ടെ
പവി : ഞാനും ഒണ്ട്...
അവളെന്നെ ചേർന്ന് വന്നു
പെട്ടെന്ന് ഡോർ തൊറന്ന് പപ്പ ഉള്ളിലേക്ക് വന്നു...
കൈയ്യിൽ ചായ ഒണ്ട്...
അവളെ കണ്ടതും എനിക്ക് പൊളിഞ്ഞു...
" ടാ നായിന്റെ മോനെ വേണ്ട ഇന്ദ്രൻ എന്റെ ഉള്ളിൽ ഇരുന്ന് പറഞ്ഞു...."
ചായ.... ഉം.. ചായ
അവൾടെ വാക്ക്കൾ ഞാൻ അറിഞ്ഞു...
പവി : താങ്ക്സ് ചേട്ടത്തി... ?
ഞാൻ : അവടെ വച്ചോ.... ?
പപ്പ : പോവുന്നുണ്ടോ
ഞാൻ : എങ്ങോട്ട്
പപ്പ : ശ്രീജയടെ ഫങ്ഷന്
ഞാൻ : ആ
പപ്പ : എപ്പഴാ
ഞാൻ : അച്ഛനും അമ്മയും വരുന്നുണ്ട് അവർടെ കൂടെ പൊക്കോ...
അത്രയും പറഞ്ഞ് ചായ ഗ്ലാസ്സും കൊണ്ട് ഞാൻ വെളിയിലേക്ക് നടന്നു...
ഞാൻ റൂമിൽ പോയി ഫോൺ കുത്തി ഇട്ട്.. തിരിഞ്ഞതും പപ്പ കേറി വന്നു....
ഞാൻ ഷീറ്റ് എടുത്ത് താഴെ
💬 Comments
View all comments