Chapter Title : കാന്താരി 3 [Doli]
വിരിച്ചു....
പപ്പ : മേലെ കെടന്നോ....
ഞാൻ ഒന്ന് ചിരിച്ചിട്ട് പില്ലോ ഇട്ട് താഴെ തന്നെ കെടന്നു...
പെട്ടെന്ന് പപ്പ എന്റെ കഴുത്ത് നോക്കി...
മാല എവടെ അവള് ഞെട്ടലോടെ എന്നെ നോക്കി ചോദിച്ചു....
ഞാൻ : ബാഗിൽ ഒണ്ട് ആത്തിലെ കുളിക്ക പോയപ്പോ ഉംച്ച് കൊളത്തില് കുളിക്കാൻ പോയപ്പോ ഊരി വച്ചു.... വേണോ....
പപ്പ : ഉം ?
കെടന്ന വഴിക്ക് തന്നെ ഞാൻ ഒറങ്ങിപ്പോയി...
പവിയാണ് എന്നെ വിളിച്ച് എണീപ്പിച്ചത്....
രാമു രാമു...ടൈം ആയി കുളിച്ചിട്ട് വാ
നേരായോ ഞാൻ ചാടി എണീറ്റ് ചോദിച്ചു
പവി : പത്ത് കഴിഞ്ഞു....
ഞാൻ : നാശം പിടിക്കാൻ അയ്യോ...
ഞാൻ എണീറ്റ് ബാത്ത്റൂമിലേക്ക് ഓടി..
കുളിച്ച് വെളിയിൽ വരുമ്പോ പവി എനിക്ക് ഡ്രസ്സ് എടുത്ത് വച്ചിട്ടുണ്ട്....
അതും എടുത്തിട്ട് നേരെ താഴേക്ക് എറങ്ങി...
എല്ലാരും റെഡി ആയി നിപ്പുണ്ട് ...
ഞാൻ : എല്ലാരും അങ്ങോട്ടാ
ചെറി : അല്ല... ഇന്ന് ശിവാനി മോൾടെ പൊറന്തനാള് ഞങ്ങള് അങ്ങോട്ടാ...
അമ്മു ( ചെറിയമ്മടെ ചേച്ചിടെ മോള് )
ഞാൻ : ഞാൻ എറങാണെ... ചെറി പോറേ....
അച്ഛൻ : ടാ ഒരുമിച്ച് പോവാ...
ഞാൻ : അല്ലാ അച്ഛാ...
അച്ഛൻ : ഉം....
ഞാൻ തല ആട്ടി കീ എടുക്കാൻ പോയി
അമ്മാ ചാവി... ചാവി കിട്ടാതെ ഞാൻ അമ്മേ വിളിച്ചു
ചെറി : കീ ഞാൻ എടുത്തു... നീ നിന്റെ കാറി പോ
ഞാൻ : എന്റെ കാറാ ഏത് കാറ് ?
ചെറി : വെളിയിൽ ഉള്ള കറുത്ത കാർ....
ഞാൻ : വേണ്ട ഞാൻ i20 എടുത്തോളാ... . ചെറി : ടാ ഏടത്തി പറഞ്ഞു നിനക്ക് എന്തോ വയറെളെക്കം എന്ന് ദേ ആ കൊച്ചിന് സങ്കടം വരും ട്ടോ... നീ ഇങ്ങനെ പെരുമാറിയാ...
ഞാൻ : യോ കീ കുട് യാ ഇല്ലെന്ന ഗമ്മ്ണ് പോയിറ്....കാലയിലെ ഗാണ്ടേത്താതെ...
ഏട്ടാ ഞങ്ങള് എറങാ കീ ഞാൻ എടുത്തേ.. ചെറി ചിരിച്ചോണ്ട് പറഞ്ഞു
ഓ
💬 Comments
View all comments