Chapter Title : കാന്താരി 3 [Doli]
നോക്കി പോ അച്ഛൻ ദൂരെ നിന്ന് വിളിച്ച് പറഞ്ഞു....
പപ്പ ചിരിച്ചോണ്ട് നടന്ന് വന്ന് ടേബിളിൽ റാക്ക് വലിച്ച് കാറിന്റെ കീ എടുത്തു....
ഇത് കണ്ടതും ഞാൻ വെളിയിലേക്ക് ഓടി...
നേരെ പോയി i20 എടുത്ത് വെളിയിൽ കൊണ്ടിട്ടു...
കതക് കടന്ന് വെളിയിൽ വരുന്ന പപ്പ കാണുന്നത് ഉള്ളിൽ നിന്ന് വെളിയിലേക്ക് വരുന്ന കാർ
അവളെന്നെ തുറിച്ച് നോക്കി....
ഞാൻ മാസ് എന്ന് കരുതി.... ശുദ്ധ പോക്കിരിത്തരം ചെയ്തു.... പാവം പപ്പ സോ സാഡ് ??
പല്ല് കടിച്ച് പപ്പ ഉള്ളിലേക്ക് പോയി..
ഞാൻ അത് മൈൻഡ് ചെയ്യാൻ പോയില്ല
കൊറച്ച് കഴിഞ്ഞതും പവി പിന്നാലെ വന്ന് കേറി...
എന്താ മോനെ രമണാ സ്വന്തം വണ്ടി കേടാവാതെ ഇരിക്കാനാ നീ വീട്ടിലെ വണ്ടി എടുത്തേ കാഞ്ഞ ബുദ്ധി തന്നെ....അവളെന്നെ വാരി...
ഞാൻ : നിനക്ക് നഷ്ട്ടം വല്ലതും ഒണ്ടോ...
പപ്പ സാരി കൈയ്യിൽ ചുറ്റി പിടിച്ച് ഞങ്ങടെ അടുത്തേക്ക് വന്നു...
പവി അവളെ നോക്കി ചിരിച്ചോണ്ട് ഡോർ തൊറന്ന് കൊടുത്തു....
പവിയെ നോക്കി ഒരു ചിരി ചിരിച്ച് അവള് വെളിയിൽ തന്നെ നിന്നു...
അച്ഛനും അമ്മേം കൂടെ വീടൊക്കെ പൂട്ടി അങ്ങോട്ട് വന്നു....
അമ്മ പിന്നാലെ വന്ന് കേറി...
പപ്പ : അങ്കിൾ
അച്ഛൻ : ഓ
പപ്പ : അല്ല അമൃത പറഞ്ഞു അന്നേ കല്യാണത്തിന് നേരത്തെ പോയി അപ്പൊ ഇന്നങ്ങനെ പോവാൻ പറ്റില്ലെന്ന്...അപ്പൊ ഞങ്ങള് വേറെ വണ്ടിയില് വരട്ടെ.... ?
മുന്നിൽ ഇരുന്ന് ഇത്കേട്ട ഞാൻ തല ഒറ്റ തിരി... നെറ്റി പോയി ഡോർ വിങ്ങിൽ തട്ടി...
അവളെന്നെ എടം കണ്ണിട്ട് നോക്കി വീണ്ടും നാടകം തൊടങ്ങി...
പപ്പ : ഞങ്ങള് പിന്നാലെ വരാ...
അച്ഛൻ : ശെരി ആയിക്കോട്ടേ മോളെ ?...
ടാ പോ... ഞങ്ങള് പോട്ടെ പത്ത് മിനിറ്റ് അവടെ തല കാട്ടിട്ട് വേണം കല്യാണത്തിന് പോവാൻ....പുള്ളി കുനിഞ് എന്നെ നോക്കി പറഞ്ഞു...
ഞാൻ : അല്ല അച്ഛാ തിരിച്ച് ആരെങ്കിലും ലിഫ്റ്റ് തരും നമ്മക്ക് പോവാ പെട്രോൾ ഒക്കെ തീ പിടിച്ച
💬 Comments
View all comments